'ഭാരതത്തോടൊപ്പം കേരളവും മാറും'; തെരഞ്ഞെടുപ്പ് വിജയം ഭാവിയുടെ ശംഖൊലിയെന്ന് സുരേഷ് ഗോപി

Published : Dec 03, 2023, 06:55 PM IST
'ഭാരതത്തോടൊപ്പം കേരളവും മാറും'; തെരഞ്ഞെടുപ്പ് വിജയം ഭാവിയുടെ ശംഖൊലിയെന്ന് സുരേഷ് ഗോപി

Synopsis

ഇത് ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തേരോട്ടമാണെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. ഭാരതത്തോടൊപ്പം കേരളവും മാറുമെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

തൃശ്ശൂര്‍: നിയമസഭ തെരഞ്ഞെടുപ്പുകളിൽ നാലിൽ മൂന്ന് സംസ്ഥാങ്ങളിലും ബിജെപി നേടിയ വിജയം ഭാവിയുടെ ശംഖൊലിയെന്നും നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഇത് ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തേരോട്ടമാണെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. ഭാരതത്തോടൊപ്പം കേരളവും മാറുമെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്വ‍ർണം പണയം വെക്കാൻ ബാങ്കിലെത്തി, കാര്യം മനസിലായ ഉദ്യോഗസ്ഥർ പൊലീസിനെ വിളിച്ചു; മുക്കുപണ്ടം പണയം വെക്കാൻ ശ്രമിച്ച യുവാക്കൾ പിടിയിൽ
ആലുവയിൽ നിന്നും കൊല്ലത്തേക്ക് അമൃത് ഭാരതിൽ,'പുത്തൻ വേഗതയും സൗകര്യവും' നേരിട്ടറിഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി