1997-ൽ മുങ്ങി പൊങ്ങിയത് 2025-ൽ, മോഹനന്‍റെ 28 വർഷത്തെ ഒളിവ് ജീവിതത്തിന് അന്ത്യം

Published : May 29, 2025, 03:29 PM IST
1997-ൽ മുങ്ങി പൊങ്ങിയത് 2025-ൽ, മോഹനന്‍റെ 28 വർഷത്തെ ഒളിവ് ജീവിതത്തിന് അന്ത്യം

Synopsis

തെക്കേക്കര സ്വദേശി തങ്കപ്പനെ വെട്ടി പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയാണ് മോഹനൻ.

ആലപ്പുഴ: ഇരുപത്തിയെട്ട് വർഷമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന പ്രതി പിടിയിൽ. 1997 ജനുവരി 29 ന് തെക്കേക്കര സ്വദേശിയെയും സുഹൃത്തുക്കളേയും മുൻവിരോധം കാരണം ആക്രമിച്ച കേസിലെ പ്രതിയായ മോഹനൻ ആണ് പൊലീസിന്‍റെ പിടിയിലായത്.

തെക്കേക്കര സ്വദേശി തങ്കപ്പനെ വെട്ടി പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയാണ് മോഹനൻ. സംഭവത്തിന് ശേഷം ഒളിവിൽ കഴിഞ്ഞ പ്രതിയെ വീടിന്‍റെ സമീപത്തു നിന്നും കുറത്തികാട് പൊലീസാണ് മോഹനനെ പിടികൂടിയത്.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി