തൃശൂര്‍ പൂരം ആണുങ്ങളുടേത് മാത്രമെന്ന് റിമ കല്ലിങ്ങല്‍

Published : May 14, 2019, 01:32 AM IST
തൃശൂര്‍ പൂരം ആണുങ്ങളുടേത് മാത്രമെന്ന് റിമ കല്ലിങ്ങല്‍

Synopsis

എങ്കിലും ക്ഷേത്രങ്ങളിലും പൊതു സ്ഥലങ്ങളിലും പുരുഷന്മാരോടൊപ്പം സ്ത്രീകളും ചേരുമ്പോഴാണ് രസം.

കൊച്ചി: തൃശൂര്‍ പൂരം ആണുങ്ങളുടെ മാത്രം ഉത്സവമെന്ന് നടി റിമ കല്ലിങ്ങല്‍. ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് റിമ പൂരത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞത്. 

വിദേശത്ത് വലിയ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ ആണുങ്ങളും പെണ്ണുങ്ങളും വരും. അതുപോലെ നമുക്കിവിടെയും തുടങ്ങാം. പക്ഷേ തിരക്കാണ് പ്രശ്നമെന്നും റിമ പറയുന്നു. എങ്കിലും ക്ഷേത്രങ്ങളിലും പൊതു സ്ഥലങ്ങളിലും പുരുഷന്മാരോടൊപ്പം സ്ത്രീകളും ചേരുമ്പോഴാണ് രസം.

അപ്പോള്‍ മാത്രമാണ് ഒരുമയുണ്ടാകുക. ആണുങ്ങള്‍ മാത്രം പോയിട്ടെന്ത് കാര്യം, ആഘോഷത്തില്‍ എല്ലാവരും ഒന്നിയ്ക്കുക എന്നത് ഇവിടെ നടക്കുന്നില്ല. ആണുങ്ങള്‍ മാത്രമാണ് വരുന്നതെന്നും റിമ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗോവർധന്‍റെയും പങ്കജ് ഭണ്ഡാരിയുടേയും പങ്ക് വെളിപ്പെടുത്തിയതി പോറ്റി, ഇവരില്‍ നിന്നും സ്വർണം കണ്ടെത്തി; റിമാന്‍റ് റിപ്പോർട്ടിലെ വിവരങ്ങൾ
"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി