അടിപിടി, കത്തിക്കുത്ത്; ബീച്ചിനടുത്ത് യുവാക്കളുടെ അക്രമം, പരിക്കേറ്റവർ ആശുപത്രിയിൽ

Published : May 11, 2025, 09:35 AM IST
അടിപിടി, കത്തിക്കുത്ത്; ബീച്ചിനടുത്ത് യുവാക്കളുടെ അക്രമം, പരിക്കേറ്റവർ ആശുപത്രിയിൽ

Synopsis

പരിക്കേറ്റ യുവാക്കൾ ആശുപത്രിയിൽ ചികിത്സയിലാണ്.

കോഴിക്കോട്: കോഴിക്കോട് ബീച്ചിന് സമീപം യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ രണ്ടു പേർക്ക് കത്തി കൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റു. വാക്ക് തർക്കമാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്നാണ് ലഭിച്ചിരിക്കുന്ന വിവരമെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ യുവാക്കൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ അർദ്ധരാത്രിയായിരുന്നു യുവാക്കൾ തമ്മിൽ അടിപിടി നടന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം