
കോഴിക്കോട്: വടകരയിൽ ലഹരിമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ. വടകര അഴിയൂർ ചെക്ക് പോസ്റ്റിന് സമീപത്ത് നിന്നാണ് രണ്ട് പേരെ പൊലീസ് പിടികൂടിയത്. ചെക്ക് പോസ്റ്റിന് സമീപത്ത് സംശയാസ്പദമായി കണ്ട വാഹനം കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് 3.5 ഗ്രാം മെത്താഫെറ്റമിൻ കണ്ടെടുത്തത്. അഴിയൂർ സ്വദേശികളായ അഭിലാഷ്, നസറുദ്ദിൻ എന്നിവരെ പൊലീ അറസ്റ്റ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam