140 സീറ്റിലും എൻഡിഎ മത്സരിക്കും; സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ളവർക്ക് അയോഗ്യതയില്ലെന്ന് വി മുരളീധരൻ

Published : Jan 23, 2021, 10:54 AM IST
140 സീറ്റിലും എൻഡിഎ മത്സരിക്കും; സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ളവർക്ക് അയോഗ്യതയില്ലെന്ന് വി മുരളീധരൻ

Synopsis

ഈ മാസം 29 ന് ചേരുന്ന സംസ്ഥാന സമിതി യോഗത്തിൽ സ്ഥാനാർത്ഥി നിർണയം ചർച്ച ചെയ്യുമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിൽ നൂറ്റിനാൽപ്പത് സീറ്റിലും സ്ഥാനാര്‍ത്ഥികളുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ഈ മാസം 29 ന് ചേരുന്ന സംസ്ഥാന സമിതി യോഗത്തിൽ സ്ഥാനാർത്ഥി നിർണയം ചർച്ച ചെയ്യുമെന്നും കേന്ദ്രമന്ത്രി തൃശ്ശൂരിൽ പറഞ്ഞു. പാര്ട്ടി പറഞ്ഞാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സര രംഗത്ത് ഉണ്ടാകും. മത്സരിക്കണോ വേണ്ടേ  എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടി നേതൃത്വം ആണ്. സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ളവർക്കും സ്ഥാനാര്‍ത്ഥി പട്ടികയിൽ അയോഗ്യത ഉണ്ടാകില്ലെന്നും വി മുരളീധരൻ പറഞ്ഞു 

PREV
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്, രാഹുൽ ഈശ്വറിനെ കസ്റ്റഡിൽ വാങ്ങാനായി അപേക്ഷ നൽകും
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: രമേശ് ചെന്നിത്തല എസ്ഐടിക്ക് മുന്നിൽ മൊഴി നൽകും, തെളിവ് നൽകുമോ എന്നതിൽ ആകാംക്ഷ