
ഇന്ത്യയിലെ കൗമാരക്കാരില്‍ ഏതാണ്ട് 40 ശതമാനം പേര്‍ എങ്കിലും മാനസികമായ സമ്മര്‍ദ്ദത്തിനും, അന്തര്‍മുഖതയ്ക്കും അടിമകളാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ചില കണക്കുകള്‍ പറയുന്നു. ഏറ്റവും സെന്‍സറ്റീവായ പ്രായം കൗമരക്കാരുടെ യുവത്വത്തിലേക്കുള്ള ചുവടാണ്. അതിനാല്‍ തന്നെ വളരെ ശ്രദ്ധയോടെ ശ്രദ്ധിക്കേണ്ട കാലമാണ് കൗമാരം. ഇവിടെ കൗമരത്തിലേക്ക് കാലൂന്നിയ പെണ്‍കുട്ടികള്‍ അവര്‍ നേരിടുന്ന ജീവിത പ്രശ്‌നങ്ങളെ മാനസികമായി എങ്ങനെ നേരിടാം എന്നതിനുള്ള 9 ഉപദേശങ്ങളാണ്.
നാം എങ്ങനെയിരിക്കുന്നു എന്നത് സ്വഭാവത്തിന്റെ ചിഹ്നമല്ല
എപ്പോഴും ഏത് സാഹസികതയ്ക്കും തയ്യാറായിരിക്കുക, ഒപ്പം തുറന്ന മനസും ഉണ്ടായിരിക്കണം
അനുഭവങ്ങള്‍ ചിന്തകള്‍ എന്നിവ കുറിച്ചുവയ്ക്കുക
എപ്പോഴും ചിന്തകളില്‍ വ്യത്യസ്ത പുലര്‍ത്താന്‍ ശ്രമിക്കുക
പ്രണയതകര്‍ച്ചകളെ വലിയ വിഷയമായി എടുക്കാതിരിക്കുക
പൊതുസ്ഥലത്ത് കരയുന്നത് അത്ര മോശമായ ഒരു വികാരപ്രകടനമല്ല
സുഹൃത്തുക്കളോടും മാതാപിതാക്കളുമായി അടുത്തബന്ധം സൂക്ഷിക്കുക
ഏത് അവസ്ഥയിലും ഭക്ഷണത്തോട് വെറുപ്പ് കാണിക്കരുത്..
ശരീരത്തില്‍ മാറ്റങ്ങള്‍ സംഭവിക്കും, അതില്‍ വ്യാകുലതകള്‍ വേണ്ട
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam