കുളിക്കുമ്പോള്‍ ആദ്യം തലയില്‍ വെള്ളം ഒഴിക്കരുത്

Published : Feb 20, 2018, 07:17 AM ISTUpdated : Oct 04, 2018, 06:16 PM IST
കുളിക്കുമ്പോള്‍ ആദ്യം തലയില്‍ വെള്ളം ഒഴിക്കരുത്

Synopsis

രണ്ടു നേരമാണു സാധാരണ മലയാളികളുടെ കുളി. എന്നാല്‍ കുളിക്കുന്നതിനു ചില ചിട്ടകളും രീതികളുമൊക്കെയുണ്ട്. നമ്മള്‍ പലപ്പോഴും തലയില്‍ നിന്നു വെള്ളമൊഴിച്ചാണു കുളി തുടങ്ങുന്നത്. എന്നാല്‍ കുളിക്കുമ്പോള്‍ തലയില്‍ നിന്നുവെള്ളം ഒഴിച്ചു തുടങ്ങരുത് എന്നാണ് പറയുന്നത്.  പ്രത്യേകിച്ചു തണുത്ത വെള്ളത്തില്‍ കുളിക്കുമ്പോള്‍.

കാരണം ശിരസില്‍ ആദ്യമെ വെള്ളം ഒഴിക്കുന്നത് ആരോഗ്യകരമായി നല്ലതല്ല. ആയുര്‍വേദപ്രകാരം കുളി തുടങ്ങുമ്പോള്‍ ആദ്യം പാദത്തില്‍ നിന്നു വെള്ളം ഒഴിച്ചു തുങ്ങണം എന്നു പറയുന്നു. മാത്രമല്ല കുളി കഴിഞ്ഞ് ആദ്യം തോര്‍ത്തേണ്ടതു മുതുകാണ്. കുളിച്ചാല്‍ പനി, ശ്വാസം മുട്ടല്‍, ജലദോഷം, നീരുവിഴ്ച്ച മേലുവേദന തുടങ്ങിയവ ഉണ്ടാകുന്നവര്‍ കുളി ഇങ്ങനെ ആക്കുന്നത് വളരെ ഫലപ്രദമായിരിക്കും എന്നു പറയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ ഇതാണ്
രോഗ പ്രതിരോധശേഷി കൂട്ടാൻ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പഴങ്ങൾ