കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കഴിക്കേണ്ട പുളിപ്പിച്ച ഭക്ഷണങ്ങൾ
ആരോഗ്യകരമായ കുടൽ ഉണ്ടെങ്കിൽ മാത്രമേ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുകയുള്ളു. കുടലിന്റെ ആരോഗ്യം സംരക്ഷിക്കാൻ പുളിപ്പിച്ച ഈ ഭക്ഷണങ്ങൾ കഴിക്കൂ.
14

Image Credit : Istock photos
മോര്
പ്രോബയോട്ടിക്സ് ധാരാളം അടങ്ങിയ പാനീയമാണ് മോര്. ഇത് ദിവസവും കുടിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
24
Image Credit : stockPhoto
തൈര്
തൈരിൽ ധാരാളം പ്രോബയോട്ടിക്‌സും നല്ല ബാക്റ്റീരിയയും ഉണ്ട്. ദിവസവും ഇത് കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
34
Image Credit : Istock
ഇഡ്ഡലി
പലതരം ചേരുവകൾ ചേർത്താണ് ഇഡ്ഡലി തയ്യാറാക്കുന്നത്. പാകം ചെയ്യുന്നതിന് മുമ്പ് മാവ് നന്നായി പുളിപ്പിക്കാറുണ്ട്. ഇതിൽ ധാരാളം പ്രോട്ടീനും കലോറിയും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്.
44
Image Credit : AI
അച്ചാർ
വീട്ടിൽ ഉണ്ടാക്കുന്ന അച്ചാറിലും നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിൽ ധാരാളം വിറ്റാമിനും മിനറലുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്.
Latest Videos

