
വാര്‍ത്ത വായിക്കുന്നതിനിടെ അവതാരകര്‍ക്ക് പറ്റുന്ന അബദ്ധങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ചിരിവിതയ്ക്കാറുണ്ട്. ലൈവായി കാലിടറി വീണ അവതാരകയുടെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.
വാര്‍ത്താ ചാനലില്‍ കാലാവസ്ഥ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ജര്‍മ്മന്‍ അവതാരകയാണ് ലൈവായി വീണത്. നടന്ന് റിപ്പോര്‍ട്ട് ചെയ്തുന്നതിനിടെ അവതാരക രണ്ട് സ്‌റ്റെപ്പ് മുന്നോട്ട് വന്നപ്പോഴാണ് വഴുതി വീണത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam