ആഞ്ചലീന ജോളിയാകുവാന്‍ ശ്രമിച്ച യുവതിക്ക് സംഭവിച്ചത്

Published : Dec 01, 2017, 11:12 AM ISTUpdated : Oct 04, 2018, 10:28 PM IST
ആഞ്ചലീന ജോളിയാകുവാന്‍ ശ്രമിച്ച യുവതിക്ക് സംഭവിച്ചത്

Synopsis

ഹോളിവുഡ് സൂപ്പര്‍ലേഡിയാണ് ആഞ്ചലീന ജോളി. ഒരുപാട് സ്ത്രീകള്‍ ആഗ്രഹിക്കുന്നുണ്ടാകും ഇവരെ പോലെ ആകണമെന്ന്. അത്തരത്തിലൊരു ആഗ്രഹമാണ് 19കാരിയ ഇറാനി പെണ്‍കുട്ടി സഹര്‍ തബറിനെ ഈ ദുരവസ്ഥയില്‍ കൊണ്ടെത്തിച്ചത്. ആഞ്ചലീനയെ പോലെയാകാന്‍ 50 ശസ്ത്രക്രിയ നടത്തിയ പെണ്‍കുട്ടി ഇപ്പോള്‍ അസ്തികൂടം പോലെയാണ് കാഴ്ച്ചയില്‍ തോന്നിപ്പിക്കുന്നത്.

2005ല്‍ പുറത്തിറങ്ങിയ ബ്രിട്ടീഷ്-അമേരിക്കന്‍ സ്റ്റോപ് മോഷന്‍ ആനിമേറ്റഡ് മ്യൂസിക്കല്‍ ഫാന്റസി ഫിലിം കോര്‍പ്‌സ് ബ്രൈഡിലെ കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്‍റെ ലുക്കാണ് ഇപ്പോള്‍ ഈ പെണ്‍കുട്ടിക്ക്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ഈ അഞ്ച് പാനീയങ്ങൾ വൃക്കയിലെ കല്ലുകൾ തടയാൻ സഹായിക്കും
തണുപ്പുകാലത്ത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തടയാൻ ആറ് വഴികൾ