സ്‌ത്രീയും പുരുഷനും തമ്മില്‍ ഇങ്ങനെയും ചില വ്യത്യാസങ്ങളുണ്ട്!

Web Desk |  
Published : Aug 30, 2016, 11:40 AM ISTUpdated : Oct 04, 2018, 11:27 PM IST
സ്‌ത്രീയും പുരുഷനും തമ്മില്‍ ഇങ്ങനെയും ചില വ്യത്യാസങ്ങളുണ്ട്!

Synopsis

സ്‌ത്രീയും പുരുഷനും തമ്മില്‍ ലിംഗവ്യത്യാസം മാത്രമല്ല, മറിച്ച് സ്വഭാവത്തിലും പെരുമാറ്റത്തിലും പ്രവര്‍ത്തനരീതിയിലുമൊക്കെ ഇരുവരും തമ്മില്‍ വ്യത്യാസമുണ്ട്. ഭൗതികമായും ആന്തരികമായുമൊക്കെ ആ വേര്‍തിരിവ് പ്രകടമാണ്. അതായത്, ചിന്തിക്കുന്ന രീതികളില്‍പ്പോലും ഈ ഭിന്നത കാണാനാകും. ഈ സ്‌ത്രീ-പുരുഷ വ്യത്യാസം അനാവരണം ചെയ്യുന്ന കോമിക് ചിത്ര പരമ്പരയാണ് ചുവടെ കൊടുക്കുന്നത്. ഇതില്‍ പറയുന്ന കാര്യങ്ങള്‍ ചിലര്‍ക്ക് അംഗീകരിക്കാന്‍ സാധിക്കാത്തവ ആയിരിക്കും. എന്നിരുന്നാലും പൊതുവായ സവിശേഷതകളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. രസകരമായ ഈ ചിത്രങ്ങള്‍ ഒന്നു കണ്ടുനോക്കൂ, ചിത്രങ്ങള്‍ക്കൊപ്പം വിവരണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു കാര്യം ശ്രദ്ധിക്കുക- ഇത് തമാശയായി ചിത്രീകരിച്ചവയാണ്. ഏതെങ്കിലും ഒരു വിഭാഗത്തെ കളിയാക്കാന്‍ വേണ്ടി ചിത്രീകരിച്ചവയല്ല എന്ന മുന്നറിയിപ്പും നല്‍കുന്നു. തമാശ, തമാശയായി ആസ്വദിക്കുമല്ലോ അല്ലേ...

 

കോമിക് ചിത്രങ്ങള്‍ക്ക് കടപ്പാട്- ബ്രൈറ്റ്‌സൈഡ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

രോഗനിര്‍ണയവും ചികില്‍സയും വൈകിയാല്‍ മരണം വരെ സംഭവിക്കാം, സംസ്ഥാനത്ത് കുട്ടികള്‍ക്കിടയില്‍ അഞ്ചാം പനി വ്യാപിക്കുന്നു
പ്രമുഖ മരുന്ന് കമ്പനി സിപ്ലയുടെ പുണെയിലെ പ്രധാന ഗോഡൗണിൻ്റെ ലൈസൻസ് റദ്ദാക്കി: മരുന്ന് സൂക്ഷിച്ചതിലടക്കം വീഴ്‌ചയെന്ന് റിപ്പോർട്ട്