
കണ്ണുളളപ്പോള്‍ കണ്ണിന്‍റെ വില അറിയില്ല എന്ന് പറയുന്നത് ശരിയാണ്. കാഴ്ച ഒരു വരദാനമാണ്. ഉണ്ടായിരുന്ന കാഴ്ച നഷ്ടപ്പെടുന്നൊരുവസ്ഥയെ കുറിച്ച് ആലോചിക്കാന്‍ കഴിയുമോ? പല കാരണങ്ങള്‍ കൊണ്ട് കാഴ്ച നഷ്ടപ്പെടാം. കാഴ്ച ശക്തി സംരക്ഷിക്കേണ്ടത് അനുവാര്യമാണ്.
കണ്ണുകളുടെ ആരോഗ്യത്തിന് സഹായകരമായ വിറ്റാമിന്‍ എ മധുരക്കിഴങ്ങില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയിട്ടുളളതുകൊണ്ടും മധുരക്കിഴങ്ങ് കണ്ണിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ ചര്‍മ്മത്തിന്‍റെ ആരോഗ്യം വര്‍ദ്ധിപ്പിക്കാനും യൗവനം നിലനിറുത്താനും ഇവയ്ക്ക് കഴിയും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam