ഈ 6 പാനീയങ്ങൾ നിങ്ങളുടെ ഭാരം കുറക്കും

Published : Aug 11, 2017, 11:06 PM ISTUpdated : Oct 04, 2018, 06:40 PM IST
ഈ 6 പാനീയങ്ങൾ നിങ്ങളുടെ ഭാരം കുറക്കും

Synopsis

ഡയറ്റ് ചെയ്യാതെ തന്നെ ചില പാനീയങ്ങൾ കുടിക്കുന്നതിലൂടെ നിങ്ങൾക്ക് നിങ്ങളുടെ ഭാരം കുറയ്ക്കാൻ സാധിക്കും. 

  • വെളളമാണ് ഏറ്റവും നല്ല പാനീയം. വെളളം ധാരാളം കുടിക്കുന്നത് നിങ്ങളുടെ ഭാരം കുറയ്ക്കും. നാരങ്ങ വെളളവും ആരോഗ്യത്തിന് നല്ലതാണ്. വർക്കൌട്ട് ചെയ്യുന്നതിന് മുമ്പ് നാരങ്ങ വെളളം കുടിക്കുന്നത് കൂടുതൽ ഫാറ്റ് കുറയ്ക്കാൻ സഹായിക്കും. 

  • രാത്രി ഭക്ഷണം കഴിക്കുന്നതിന് മുമ്പ്  വെജിറ്റബൾ സൂപ്പ്  കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ കലോറി കുറയ്ക്കാൻ സഹായിക്കും. 

  • ഗ്രീൻ ടീ കുടിക്കുന്നത് നിങ്ങളുടെ ഭാരം നിയന്ത്രിക്കുകയും ശരീരത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും. ദിവസവും രണ്ട് ഗ്ലാസ്സ് ഗ്രീൻ ടീ കുടിക്കുന്നത് ശരീരത്തിന് നല്ലതാണ്. ഗ്രീൻ ടീ പല രോഗങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും നിങ്ങളിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യും. 

  • വെജിറ്റബിൾ സൂപ്പ് പോലെ തന്നെ ഗുണമുളളതാണ് വെജിറ്റബിൾ ജ്യൂസ്. ധാരാളം വെജിറ്റബിൾ ജ്യൂസ് ധാരാളം കുടിക്കുന്നത് ഭാരം നിയന്ത്രിക്കാൻ സഹായിക്കും. 

  • കോഫി കുടിക്കുന്നതും ശരീരത്തിന് വളരെയധികം പ്രയോജനം ചെയ്യും. ഇവ നിങ്ങളുടെ ശരീരത്തിലെ ഫാറ്റ് കുറയ്ക്കുകയും ശരീരത്തിന് വേണ്ട ഊർജ്ജം നൽകുകയും ചെയ്യും. 

  • പാൽ കുടിക്കുന്നതിലൂടെ ശരീരത്തിൽ ആവശ്യമില്ലാതെ കലോറി അടിഞ്ഞുകൂടുകയുമില്ല, ഒപ്പം എല്ലിനും പല്ലിനും പാൽ ഗുണം ചെയ്യുകയും ചെയ്യും. 

 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

താരനാണോ പ്രശ്നം? പരീക്ഷിക്കാം ഈ നാല് പൊടിക്കെെകൾ
കുട്ടികളിൽ പ്രതിരോധശേഷി കൂട്ടാൻ കൊടുക്കേണ്ട ഏഴ് ഭക്ഷണങ്ങൾ