MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • Life
  • Food
  • കടൽ വിഭവങ്ങൾ തയ്യാറാക്കുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കടൽ വിഭവങ്ങൾ തയ്യാറാക്കുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കടൽ വിഭവങ്ങൾ കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല. പലതരത്തിലും വ്യത്യസ്തമായ രുചിയിലും മത്സ്യങ്ങൾ ലഭ്യമാണ്. എന്നാൽ ശരിയായ രീതിയിൽ ഇവ പാകം ചെയ്തെടുക്കേണ്ടതുണ്ട്. കൊഞ്ച് തയ്യാറാക്കാക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.

1 Min read
Author : Ameena Shirin
Published : Feb 18 2026, 10:43 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
14
കൂടുതൽ സമയം വേവിക്കരുത്
Image Credit : our own

കൂടുതൽ സമയം വേവിക്കരുത്

ഇറച്ചിപോലെ കൊഞ്ച് കൂടുതൽ നേരം വേവിക്കേണ്ടതില്ല. അധിക സമയം കൊഞ്ച് ചൂടാകുമ്പോൾ അതിൽ നിന്നും ഈർപ്പം പുറത്തുവരാൻ തുടങ്ങും. ചെറിയ സൈസിലുള്ള കൊഞ്ച് 2-3 മിനിറ്റ് മതി പാകമായി കിട്ടാൻ.

24
ഫ്രിഡ്ജിൽ നിന്നും എടുക്കുമ്പോൾ ശ്രദ്ധിക്കാം
Image Credit : our own

ഫ്രിഡ്ജിൽ നിന്നും എടുക്കുമ്പോൾ ശ്രദ്ധിക്കാം

കൊഞ്ച് ഫ്രിഡ്ജിൽ നിന്നും എടുക്കുമ്പോൾ ശ്രദ്ധിക്കണം. കൊഞ്ച് തണുപ്പോടെ പാനിൽ പാകം ചെയ്യാൻ വെയ്ക്കരുത്. ഇങ്ങനെ ചെയ്യുമ്പോൾ കൊഞ്ച് ശരിയായ രീതിയിൽ പാകമായി കിട്ടുകയില്ല. അതിനാൽ ഫ്രിഡ്ജിൽ നിന്നുമെടുത്ത് തണുപ്പ് ആറാൻ വെയ്‌ക്കേണ്ടതുണ്ട്.

Related Articles

Related image1
Cooking at Home : വീട്ടില്‍ ഭക്ഷണം പാകം ചെയ്ത് കഴിക്കാറില്ലേ? എങ്കില്‍ നിങ്ങളറിയേണ്ടത്...
Related image2
Never reuse cooking oil : ഉപയോ​ഗിച്ച എണ്ണ വീണ്ടും ഉപയോ​ഗിക്കാറുണ്ടോ? എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ
34
ഒരുമിച്ച് പാകം ചെയ്യുമ്പോൾ ശ്രദ്ധിക്കാം
Image Credit : PICHEKKISTA BOBBY FOOD/Youtube

ഒരുമിച്ച് പാകം ചെയ്യുമ്പോൾ ശ്രദ്ധിക്കാം

പാൻ നിറയെ വെച്ച് വേവിക്കുന്ന രീതി ഒഴിവാക്കണം. ഇത് ഈർപ്പത്തെ പുറന്തള്ളുന്നത് കൂടാനും ശരിയായ രീതിയിൽ കൊഞ്ച് പാകമാവാതിരിക്കാനും കാരണമാകുന്നു. പാനിൽ ആവശ്യമായ സ്‌പേസ് ഉണ്ടെന്ന് ഉറപ്പ് വരുത്തണം.

44
ഉപ്പിന്റെ ഉപയോഗം
Image Credit : stockPhoto

ഉപ്പിന്റെ ഉപയോഗം

ഉപ്പ് ശരിക്കും പിടിക്കുന്നതിന് വേണ്ടി പാകം ചെയ്യാൻ വെയ്ക്കുന്ന സമയത്ത് തന്നെ ഇത് ഇടുന്നവരുണ്ട്. എന്നാൽ ഉപ്പ് നേരത്തെ ഇടുന്നത് കൊഞ്ചിൽ ഈർപ്പം ഇറങ്ങാനും സ്വാദ് നഷ്ടപ്പെടാനും കാരണമാകും. നന്നായി പകമായതിന് ശേഷം ഉപ്പ് ഇടുന്നതാണ് നല്ലത്.

About the Author

AS
Ameena Shirin
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2025 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സബ് എഡിറ്റര്‍. തിരുവനന്തപുരം പ്രസ് ക്ലബില്‍നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്ന്‍മെന്റ്, കലാ- സാംസ്‌കാരികം, രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. മൂന്ന് വര്‍ഷമായി മാധ്യമപ്രവര്‍ത്തക. നേരത്തെ മാധ്യമം ഓണ്‍ലൈന്‍ ഡെസ്‌കില്‍ പ്രവര്‍ത്തിച്ചു. E-mail: ameena.shirin@asianetnews.in
ഭക്ഷണം
പാചകം

Latest Videos
Recommended Stories
Recommended image1
ഉപ്പിന്റെ ഉപയോഗം കുറയ്ക്കാൻ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ; ഇത് ഹൃദ്രോഗത്തെ തടയാൻ സഹായിക്കുന്നു
Recommended image2
ദിവസവും ചെമ്പരത്തി ചായ കുടിക്കുന്നതിന്റെ ഗുണങ്ങൾ
Recommended image3
മുട്ട് വേദനയുണ്ടോ? ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം
Related Stories
Recommended image1
Cooking at Home : വീട്ടില്‍ ഭക്ഷണം പാകം ചെയ്ത് കഴിക്കാറില്ലേ? എങ്കില്‍ നിങ്ങളറിയേണ്ടത്...
Recommended image2
Never reuse cooking oil : ഉപയോ​ഗിച്ച എണ്ണ വീണ്ടും ഉപയോ​ഗിക്കാറുണ്ടോ? എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved