ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത 7 നിമിഷങ്ങള്‍

Web Desk |  
Published : Jul 29, 2016, 04:22 PM ISTUpdated : Oct 05, 2018, 03:26 AM IST
ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത 7 നിമിഷങ്ങള്‍

Synopsis

1, സ്‌കൂളിലെ ആദ്യ ദിനം- സ്‌കൂളിലെ ആദ്യ ദിനങ്ങള്‍ ആര്‍ക്കാണ് മറക്കാനാകുക. പുതിയ ലോകം പുതിയ കൂട്ടുകാര്‍ പുതിയ പാഠങ്ങള്‍...

2, ആദ്യ വഴക്ക്- സ്‌കൂളില്‍ പഠിക്കുമ്പോള്‍ കൂട്ടുകാരുമായി അടിയും വഴക്കും ഉണ്ടാകാത്തവര്‍ ഉണ്ടാകുമോ? സ്‌കൂളില്‍വെച്ചുള്ള ആദ്യ അടിയും വഴക്കും മറക്കാനാകാത്ത അനുഭവമായി മനസിലുണ്ടാകും.

3, ആദ്യ പ്രണയം- ആദ്യമായി പ്രണയിച്ച നിമിഷങ്ങള്‍ ഒരാള്‍ക്കും മറക്കാകനാല്ലെന്നാണ് പൊതുവെ പറയാറുള്ളത്.

4, ആദ്യ വേര്‍പിരിയല്‍- ആദ്യ പ്രണയം പോലെ തന്നെയാണ് ആ ബന്ധം വേര്‍പിരിയുന്ന നിമിഷങ്ങളും ഒരാള്‍ക്കും മറക്കാനാകില്ല.

5, ആദ്യ വോട്ട്- ജീവിതത്തില്‍ ആദ്യമായി നല്‍കിയ വോട്ട് ആര്‍ക്കും അത്ര പെട്ടെന്ന് മറക്കാനാകില്ല.

6, ആദ്യ ജോലി- ഒരു ജോലി ലഭിക്കുകയെന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ജീവിതത്തില്‍ ആദ്യമായി ഒരു ജോലി ലഭിക്കുകയും, അതിന് ജോയിന്‍ ചെയ്യുകയും ചെയ്‌ത നിമിഷങ്ങള്‍ അര്‍ക്കും അത്ര പെട്ടെന്ന് മറക്കാനാകില്ല.

7, വിവാഹം- ജീവിതകാലം മുഴുവന്‍ ഏറെ തിളക്കത്തോടെ മനസിലുണ്ടാകുന്ന നിമിഷങ്ങളാണ് വിവാഹത്തിന്റേത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ണിന് ചുറ്റുമുള്ള 'ഡാർക്ക് സർക്കിൾസ്' നിസാരമായി കാണരുത്, കാരണം ഇതാണ്
തുടക്കക്കാർക്ക് ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 7 ഇൻഡോർ ചെടികൾ