വില കൂടിയ ജീന്‍സില്‍ സ്റ്റൈലിഷായി ദീപിക പദുകോണ്‍

Web Desk   | others
Published : Jan 07, 2020, 03:33 PM IST
വില കൂടിയ ജീന്‍സില്‍ സ്റ്റൈലിഷായി ദീപിക പദുകോണ്‍

Synopsis

ധാരാളം ആരാധകരുള്ള ബോളിവുഡ് സുന്ദരിയാണ് ദീപിക പദുകോണ്‍. വസ്ത്രങ്ങളില്‍ വേറിട്ട പരീക്ഷണം നടത്തുന്ന ദീപിക പദുകോണ്‍ എപ്പോഴും വാര്‍ത്തകളിലും നിറഞ്ഞുനില്‍ക്കാറുണ്ട്. 

ധാരാളം ആരാധകരുള്ള ബോളിവുഡ് സുന്ദരിയാണ് ദീപിക പദുകോണ്‍. വസ്ത്രങ്ങളില്‍ വേറിട്ട പരീക്ഷണം നടത്തുന്ന ദീപിക പദുകോണ്‍ എപ്പോഴും വാര്‍ത്തകളിലും നിറഞ്ഞുനില്‍ക്കാറുണ്ട്. ദീപികയുടെ പരീക്ഷണങ്ങള്‍ പലതും ഫാഷന്‍ ലോകത്ത് കയ്യടി നേടാറുമുണ്ട്. 

കഴിഞ്ഞ ദിവസം തന്‍റെ പുതിയ സിനിമയുടെ പ്രെമോഷന് വേണ്ടി എത്തിയ ദീപികയുടെ വസ്ത്രവും ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റി. വെള്ള ടോപ്പും വെള്ളയില്‍ നിറയെ വര്‍ക്ക് ചെയ്ത ജീന്‍സിലും സ്റ്റൈലിഷ് ലുക്കിലായിരുന്നു ദീപിക.

 

 

ആഷിഷ് ഗുപ്ത  ഡിസൈന്‍ ചെയ്ത ജീന്‍സാണ് ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഡെനിം ജീന്‍സില്‍ ചുവപ്പ് , പങ്ക് , നീല നിറത്തിലുളള ഫ്ലോറാല്‍ വര്‍ക്കുകളാണ് ജീന്‍സിലുള്ളത്. 1,00,000 രൂപയാണ് ജീന്‍സിന്‍റെ വില.  

 

 

 

PREV
click me!

Recommended Stories

കൺപോളകൾ ഉയർത്താം! 2026 ലെ സൗന്ദര്യ ട്രെൻഡായി 'ബ്ലെഫറോപ്ലാസ്റ്റി'
തിളങ്ങുന്ന ചർമ്മത്തിനായി സ്ലഗ്ഗിംഗ് ട്രെൻഡ്; നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ