മിനി ഡ്രസ്സില്‍ സുന്ദരിയായി ക്രിതി; വില കുറവാണല്ലോ എന്ന് സോഷ്യല്‍ മീഡിയ

Published : Nov 21, 2019, 11:06 AM IST
മിനി ഡ്രസ്സില്‍ സുന്ദരിയായി ക്രിതി; വില കുറവാണല്ലോ എന്ന് സോഷ്യല്‍ മീഡിയ

Synopsis

ധാരാളം ആരാധകരുളള ബോളിവുഡ് സുന്ദരിയാണ് ക്രിതി കര്‍ബന്ദ.  തന്‍റേതായ ഫാഷന്‍ സെന്‍സുളള താരം കൂടിയാണ് ക്രിതി.

ധാരാളം ആരാധകരുളള ബോളിവുഡ് സുന്ദരിയാണ് ക്രിതി കര്‍ബന്ദ.  തന്‍റേതായ ഫാഷന്‍ സെന്‍സുളള താരം കൂടിയാണ് ക്രിതി. ഇപ്പോഴിതാ ക്രിതിയുടെ പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

ലൈലാക്ക് നിറത്തിലുളള മിനി ഡ്രസ്സില്‍ അതീവസുന്ദരിയായിരുന്നു ക്രിതി. ക്രിതിയുടെ ഈ ഡ്രസ്സും ഫാഷന്‍ ലോകത്തിന്‍റെ കയ്യടി നേടി കഴിഞ്ഞു. ഓഫ് ഷോള്‍ഡര്‍ ഡ്രസ്സിന്‍റെ സ്ലീവാണ് ഇതിന്‍റെ ഹൈലൈറ്റ്. 

'അപ്പാപോപ്പ്' ( Appapop) എന്ന ബ്രാന്‍ഡിന്‍റയാണ് ഈ ഡ്രസ്സ്. ഈ ഡ്രസ്സിന്‍റെ വില  3,899 രൂപയാണ്. വില കുറവാണല്ലോ എന്നാണ് ആരാധകരുടെ കമന്‍റ്. 


 

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ