ഫ്‌ളോറല്‍ ഗൗണിൽ തിളങ്ങി മാനുഷി ഛില്ലർ; ചിത്രങ്ങള്‍ വൈറല്‍

Published : Feb 12, 2025, 11:26 PM IST
ഫ്‌ളോറല്‍ ഗൗണിൽ തിളങ്ങി മാനുഷി ഛില്ലർ; ചിത്രങ്ങള്‍ വൈറല്‍

Synopsis

'നിങ്ങൾക്ക് ഒരു പൂച്ചെണ്ട് ആകാന്‍ സാധിക്കുന്നെങ്കില്‍ ആര്‍ക്കാണ് റോസാപ്പൂക്കള്‍ വേണ്ടത്'- എന്ന ക്യാപ്ഷനോടെയാണ് മാനുഷി ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.   

മള്‍ട്ടി കളറിലുള്ള ഫ്‌ളോറല്‍ ഗൗണിൽ തിളങ്ങി മാനുഷി ഛില്ലർ. ചിത്രങ്ങള്‍ മാനുഷി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 'നിങ്ങൾക്ക് ഒരു പൂച്ചെണ്ട് ആകാന്‍ സാധിക്കുന്നെങ്കില്‍ ആര്‍ക്കാണ് റോസാപ്പൂക്കള്‍ വേണ്ടത്'- എന്ന ക്യാപ്ഷനോടെയാണ് മാനുഷി ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

2,40000 രൂപയാണ് ഈ മിക്കാഡോ ഫാബ്രിക് സ്ലീവ്ലെസ് ഗൗണിന്റെ വില. സ്വർണ്ണ നിറമുള്ള സ്റ്റഡ് കമ്മലുകൾ, വജ്രം പതിച്ച ബ്രേസ്‌ലെറ്റ്, രണ്ട് സ്വർണ്ണ മോതിരങ്ങൾ എന്നിവയാണ് താരത്തിന്‍റെ ആക്സസറിസുകള്‍. 

 

2017-ൽ ലോകസുന്ദരി പട്ടം നേടിയ മാനുഷി  ഛില്ലർ  ഒരു ഡോക്ടർ കൂടിയാണ്. ലോകസുന്ദരിപ്പട്ടം നേടുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി. പതിനേഴു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഒരു ഇന്ത്യക്കാരിക്ക് ലോക സുന്ദരി പട്ടം ലഭിക്കുന്നത്.

Also read: ചർമ്മ സംരക്ഷണത്തിനായി വെളിച്ചെണ്ണ ഇങ്ങനെ ഉപയോഗിക്കാം

PREV
click me!

Recommended Stories

സെൻസിറ്റീവ് സ്കിൻ കെയർ; ചൊറിച്ചിലിനും നീറ്റലിനും വിട, 7 സൂപ്പർ ടിപ്‌സുകൾ
ഫാഷൻ ചരിത്രമെഴുതി ഹൈദരാബാദുകാരി ഭവിതാ മണ്ഡാവ; ഷാനലിന്റെ ന്യൂയോർക്ക് ഷോയുടെ ഓപ്പണിംഗ് വാക്ക് നയിച്ച ആദ്യ ഇന്ത്യൻ മോഡൽ