പ്രിയങ്കയുടെ പ്രിയപ്പെട്ട ബാഗിന്‍റെ വില കേട്ട് അമ്പരന്ന് ആരാധകര്‍

Published : Jun 12, 2019, 10:19 AM IST
പ്രിയങ്കയുടെ പ്രിയപ്പെട്ട ബാഗിന്‍റെ വില കേട്ട് അമ്പരന്ന് ആരാധകര്‍

Synopsis

ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റുന്നതില്‍ മിടുക്കിയാണ് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര. തന്‍റേതായ കൈയൊപ്പ് എന്നും പ്രിയങ്കയുടെ ഫാഷനില്‍ ഉണ്ടായിരിക്കും. 

ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റുന്നതില്‍ മിടുക്കിയാണ് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര. തന്‍റേതായ കൈയൊപ്പ് എന്നും പ്രിയങ്കയുടെ ഫാഷനില്‍ ഉണ്ടായിരിക്കും. പ്രിയങ്ക ധരിക്കുന്ന വസ്ത്രങ്ങള്‍ എപ്പോഴും ഫാഷന്‍ ലോകത്ത് ചര്‍ച്ചയാവുകയും വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്യുന്നുണ്ട്.

ഇപ്പോഴിതാ പ്രിയങ്കയുടെ പ്രിയപ്പെട്ട ആ കറുപ്പ്  ബാഗും ശ്രദ്ധ നേടുന്നു. എന്നാല്‍ പ്രിയങ്കയുടെ കൈയില്‍ എപ്പോഴും കാണുന്ന ഈ ലെതര്‍ ബാഗിന്‍റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. 1,66,702 രൂപയാണ് പ്രിയങ്കയുടെ ബാഗിന്‍റെ വില. 

 

PREV
click me!

Recommended Stories

ഇന്ത്യൻ സ്കിൻ ടോണിന് യോജിച്ച 5 ലിപ്സ്റ്റിക് ഷേഡുകൾ; ഇവ പരീക്ഷിച്ചു നോക്കൂ
കൺപീലികൾക്ക് വോളിയം കൂട്ടാൻ അറിഞ്ഞിരിക്കേണ്ട ചില മസ്കാര ഹാക്കുകൾ