പിറന്നാളിന് സോനം ധരിച്ച വസ്ത്രത്തിന്‍റെ വില കേട്ട് അമ്പരന്ന് ആരാധകര്‍

Published : Jun 11, 2019, 07:09 PM IST
പിറന്നാളിന് സോനം ധരിച്ച വസ്ത്രത്തിന്‍റെ വില കേട്ട് അമ്പരന്ന് ആരാധകര്‍

Synopsis

സിനിമയ്ക്ക് പുറമെ പരസ്യം, മോഡലിംഗ്, ഫാഷന്‍ ഡിസൈനിംഗ് എന്നിങ്ങനെ നിരവധി മേഘലകളില്‍ മിന്നിതിളങ്ങുന്ന താരം കൂടിയാണ് സോനം. 

ബോളിവുഡിലെ ഏറ്റവും ഫാഷന്‍ സെന്‍സുള്ള നായിക ആരാണെന്ന് ചോദിച്ചാല്‍, ഉത്തരം ഒന്നേയുള്ളൂ- 'സോനം കപൂര്‍'. സിനിമയ്ക്ക് പുറമെ പരസ്യം, മോഡലിംഗ്, ഫാഷന്‍ ഡിസൈനിംഗ് എന്നിങ്ങനെ നിരവധി മേഘലകളില്‍ മിന്നിതിളങ്ങുന്ന താരം കൂടിയാണ് സോനം.സോനത്തിന്‍റെ വസ്ത്രങ്ങള്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടംനേടാറുമുണ്ട്.

ഈ ഞായറാഴച 34-ാം പിറന്നാള്‍ ആഘോഷിച്ച സോനത്തിന്‍റെ പിറന്നാല്‍ വസ്ത്രവും ഫാഷന്‍ ലോകത്ത് ചര്‍ച്ചയാവുകയാണ്. തന്‍റെ പിറന്നാളിന് സോനം കപൂര്‍ ധരിച്ച വസ്ത്രത്തിന്‍റെ വിലയെത്രയെന്ന് അറിയാമോ? ഒരു ലക്ഷത്തിന് പുറത്താണ് വസ്ത്രത്തിന്‍റെ വില.

വെളള ഷര്‍ട്ടും സില്‍വര്‍ സ്കേര്‍ട്ടാണ്  സോനം ധരിച്ചത്. സ്കേര്‍ട്ടിന്‍റെ വില 1,18,959 രൂപയാണ്. ഷര്‍ട്ടിന്‍റെ വില 33,751 രൂപയും.

 

PREV
click me!

Recommended Stories

ഇന്ത്യൻ സ്കിൻ ടോണിന് യോജിച്ച 5 ലിപ്സ്റ്റിക് ഷേഡുകൾ; ഇവ പരീക്ഷിച്ചു നോക്കൂ
കൺപീലികൾക്ക് വോളിയം കൂട്ടാൻ അറിഞ്ഞിരിക്കേണ്ട ചില മസ്കാര ഹാക്കുകൾ