ഓടുന്ന ട്രെയിനിന് മുന്നിലൂടെ ജോഗിങ്; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീഡിയോ വൈറല്‍

Published : Nov 25, 2020, 03:31 PM ISTUpdated : Nov 25, 2020, 03:37 PM IST
ഓടുന്ന ട്രെയിനിന് മുന്നിലൂടെ ജോഗിങ്; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീഡിയോ വൈറല്‍

Synopsis

ബ്രിട്ടനിലെ റെയിൽ നെറ്റ് വർക്ക് ആണ് വീഡിയോ ട്വിറ്റർ പേജിലൂടെ പങ്കുവച്ചത്.  അശ്രദ്ധമായി റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നയാളെ വീഡിയോയില്‍ വ്യക്തമാണ്. 

പാഞ്ഞുപോകുന്ന ട്രെയിനിനൊപ്പം  സാഹസികത കാണിക്കുന്ന നായകന്മാരെ സിനിമയില്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഓടുന്ന ട്രെയിനിന് മുന്നിലൂടെ പ്രഭാത സവാരിക്കിറങ്ങിയ ഒരാളുടെ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 

ബ്രിട്ടനിലെ റെയിൽ നെറ്റ് വർക്ക് ആണ് വീഡിയോ ട്വിറ്റർ പേജിലൂടെ പങ്കുവച്ചത്. പാഞ്ഞുവരുന്ന ട്രെയിനിനെ ശ്രദ്ധിക്കാതെ ജോഗിങ് ചെയ്യുന്നയാളാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. അശ്രദ്ധമായി റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നയാളെ വീഡിയോയില്‍ വ്യക്തമാണ്. 

 

നവംബർ ആറിനാണ് സംഭവം നടക്കുന്നത്. ആരോഗ്യത്തിനുവേണ്ടിയുള്ള ജോഗിങ് റെയിൽവേ ട്രാക്കിന് മുന്നില്‍ വേണ്ട എന്നാണ് ഈ വീഡിയോ സൂചിപ്പിക്കുന്നത്.

Also Read: ഒരു മിനിറ്റില്‍ തലകൊണ്ട് തുറന്നത് 68 ഗ്ലാസ് ബോട്ടിലുകൾ; റെക്കോര്‍ഡ് നേടി യുവാവ്...

PREV
click me!

Recommended Stories

ഫേസ് സെറം വാങ്ങാൻ പ്ലാനുണ്ടോ? ബിഗിനേഴ്സ് അറിയേണ്ട ചില കാര്യങ്ങൾ
സ്നേഹത്തോടെ ഒന്ന് ചേർത്തുപിടിക്കാം; ഇന്ന് നാഷണൽ ഹഗ്ഗിങ് ഡേ! ഒരു കെട്ടിപ്പിടുത്തത്തിൽ ഇത്രയൊക്കെയുണ്ടോ?