'ഇത് എന്തൊരു ബാര്‍ബറാണ്'; ചിരി പടര്‍ത്തി വീഡിയോ

Published : Sep 04, 2020, 09:12 PM IST
'ഇത് എന്തൊരു ബാര്‍ബറാണ്'; ചിരി പടര്‍ത്തി വീഡിയോ

Synopsis

ജനലിനും വാതിലിനും പുറകിൽനിന്നും ഇരുവശങ്ങളിലും നിന്നുമൊക്കെയാണ്  എല്ലാം കൃത്യമാണോ എന്ന് ബാർബര്‍ പരിശോധിക്കുന്നത്.  


തലമുടി വെട്ടുന്ന ഒരു ബാര്‍ബറുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഈ ബാര്‍ബര്‍ സൈബര്‍ ലോകത്തെ താരമാകാനൊരു കാരണവുമുണ്ട്. തലമുടി വെട്ടി കഴിഞ്ഞ് എല്ലാം ശരിയല്ലേ എന്ന ബാർബറുടെ പരിശോധനയാണ് ഇവിടെ ചിരി പടര്‍ത്തുന്നത്. 

ജനലിനും വാതിലിനും പുറകിൽനിന്നും ഇരുവശങ്ങളിലും നിന്നുമൊക്കെയാണ്  എല്ലാം കൃത്യമാണോ എന്ന് ബാർബര്‍ പരിശോധിക്കുന്നത്.  'അപ്സ്കെയിൽ കട്ട്സ് ആൻഡ് സ്റ്റൈൽസ്' എന്ന  ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. 

'നിങ്ങൾ പൂർണത തേടുകയും ജോലിയെ സ്നേഹിക്കുകയും ചെയ്യുമ്പോൾ'- എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ട്വിറ്ററിലും വീഡിയോ വൈറലാണ്. 

 

Also Read: കൊറോണക്കാലത്തെ ബ്യൂട്ടിപാര്‍ലര്‍; പുതിയ സ്റ്റെല്‍ 'മുടിവെട്ട്' ഇങ്ങനെയാണ് - വീഡിയോ...

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ