മുൻ സൈനികന്റെ പക്കൽ നിന്നും 138 കുപ്പി മദ്യം പിടിച്ചു

Published : Mar 24, 2024, 11:31 PM IST
മുൻ സൈനികന്റെ പക്കൽ നിന്നും 138 കുപ്പി മദ്യം പിടിച്ചു

Synopsis

ഇളമണ്ണൂർ സ്വദേശി രമണനെ എക്സൈസ് അറസ്റ്റ് ചെയ്തു. സൈനിക ക്യാന്റീൻ വഴി വിതരണം ചെയ്യുന്ന 102.5  ലിറ്റർ മദ്യമാണ് എക്സൈസ് കണ്ടെത്തിയത്.

പത്തനംതിട്ട: മുൻ സൈനികന്റെ പക്കൽ നിന്നും 138 കുപ്പി മദ്യം പിടിച്ചു. പത്തനംതിട്ട ഇളമണ്ണൂരിലാണ് സംഭവം. ഇളമണ്ണൂർ സ്വദേശി രമണനെ എക്സൈസ് അറസ്റ്റ് ചെയ്തു. സൈനിക ക്യാന്റീൻ വഴി വിതരണം ചെയ്യുന്ന 102.5  ലിറ്റർ മദ്യമാണ് എക്സൈസ് കണ്ടെത്തിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സാമൂഹിക മാധ്യമങ്ങൾ സാഹിത്യ രംഗത്തെ പ്രതിഭകൾക്ക് വലിയ അവസരങ്ങൾ തുറന്നു: യുവ സാഹിത്യകാരി നിമ്ന വിജയ്
യുവാവിന്റെ കാലിലൂടെ കയറിയിറങ്ങി, നിർത്താതെ പോയ വാഹനം സിസിടിവിയിലും തിരിച്ചറിഞ്ഞില്ല