ടോറസ് ലോറിയിടിച്ച് അപകടം: പൊന്നാനിയിൽ 15 വയസുകാരന് ദാരുണാന്ത്യം

Published : Oct 09, 2024, 05:13 PM ISTUpdated : Oct 09, 2024, 05:28 PM IST
ടോറസ് ലോറിയിടിച്ച് അപകടം: പൊന്നാനിയിൽ 15 വയസുകാരന് ദാരുണാന്ത്യം

Synopsis

പൊന്നാനിയിൽ ടോറസ് ലോറിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ 15 വയസുകാരൻ മരിച്ചു

മലപ്പുറം: മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ ടോറസ് ലോറിയിടിച്ച്  വിദ്യാർത്ഥി മരിച്ചു. പൊന്നാനി  അഴീക്കൽ സ്വദേശി അബ്ദുൽ ഹാദി (15 ) ആണ് മരിച്ചത്. വാഹനം ഇടിച്ച് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സഞ്ജു ഫോമായി, ഇന്ത്യൻ ടീം കപ്പും നേടി, ഇതിൽപ്പരം എന്തുവേണം! 63 ജീവനക്കാർക്ക് 2000 രൂപ സമ്മാനം നൽകി കോട്ടയം സ്വദേശി
ക്ഷേത്രത്തിൽ കവർച്ച, സിസിടിവി ദൃശ്യങ്ങൾ കണ്ട് ഞെട്ടൽ, കുടുങ്ങിയത് അതേ ക്ഷേത്രത്തിൽ ജോലി ചെയ്ത പൂജാരി