പ്രായം വെറും 19 വയസ്; കയ്യിലുള്ളത് 8 ഗ്രാം ഹാഷിഷ് ഓയിൽ, 16 എൽഎസ്ഡി സ്റ്റാമ്പ്, ഒടുവിൽ പിടിയിൽ

Published : Apr 25, 2025, 10:13 PM IST
പ്രായം വെറും 19 വയസ്; കയ്യിലുള്ളത് 8 ഗ്രാം ഹാഷിഷ് ഓയിൽ, 16 എൽഎസ്ഡി സ്റ്റാമ്പ്, ഒടുവിൽ പിടിയിൽ

Synopsis

ഹാഷിഷ് ഓയിലും സ്റ്റാമ്പും ആയി 19 കാരൻ പിടിയിൽ. എളമക്കര സ്റ്റേഷൻ പരിധിയിൽ താന്നിക്കൽ ഭാഗത്തു താമസിക്കുന്ന അതുൽ കൃഷ്ണ എന്ന യുവാവ് ആണ് പിടിയിലായത്.

കൊച്ചി: ഹാഷിഷ് ഓയിലും സ്റ്റാമ്പും ആയി 19 കാരൻ പിടിയിൽ. എളമക്കര സ്റ്റേഷൻ പരിധിയിൽ താന്നിക്കൽ ഭാഗത്തു താമസിക്കുന്ന അതുൽ കൃഷ്ണ എന്ന യുവാവ് ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം പനങ്ങാട് വൈഷ്ണവ് എന്ന യുവാവിനെ പിടിച്ചിരുന്നു. ഇതിന്റ അടിസ്ഥാനത്തിൽ രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് അതുൽ കൃഷ്ണ പിടിയിലായത്, 8 ഗ്രാം ഹാഷിഷ് ഓയിലും, 16 എൽഎസ്ഡി സ്റ്റാമ്പും, 61 സ്റ്റാമ്പ് പോലുള്ള പേപ്പറും ആണ് പിടിച്ചത്. അന്വേഷണത്തിൽ എസ് എച്ച് ഒ ഹരികൃഷ്ണൻ, എസ് ഐ മനോജ്‌, എസ് സി പി ഒ രാജേഷ്, അനീഷ്, ഗിരീഷ്, സുജിത്, സി പിഒ സ്റ്റെവിൻ എന്നിവർ ആണ് ഉള്ളത്. 

പെരിഞ്ഞനത്ത് ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തെ പാര്‍ക്കിങ് ഏരിയയിൽ വച്ച് ആക്രമിച്ചു; പ്രതി പിടിയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൂജാമുറിയിൽ സ്വർണവും പണവും, നോട്ട് കൊണ്ട് അഭിഷേകം, യൂട്യൂബറുടെ വീഡിയോക്ക് പിന്നാലെ വീട്ടിൽ കള്ളൻ കയറി; 118 പവൻ സ്വർണവും പണവും കവർന്നു
മദ്യലഹരിയില്‍ തീയിട്ടത് സ്വന്തം വീടിന് തന്നെ; യുവാവിനെതിരെ പൊലീസ് കേസെടുത്തു