Accident Death : പെയിന്‍റിംഗ് ജോലിക്കിടെ തൊഴിലാളി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

Published : Jan 16, 2022, 11:04 PM IST
Accident Death : പെയിന്‍റിംഗ് ജോലിക്കിടെ തൊഴിലാളി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

Synopsis

 ബന്ധുവീട്ടില്‍ പെയിന്റ് അടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 

കോഴിക്കോട് : പെയിന്റിംഗ് ജോലിക്കിടെ തൊഴിലാളി  കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു. കല്ലായ് സാബിത് മന്‍സില്‍ സൈനുദ്ദീന്‍ (58) ആണ് മരണപ്പെട്ടത്. ബന്ധുവീട്ടില്‍ പെയിന്റ് അടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഭാര്യ : നിസ. മക്കള്‍ : റിസ്‌വാന്‍, നിദ, നിഹാല്‍. ഇര്‍ഫാന്‍. മരുമകന്‍ : ശുഐബ്. മാതാവ് : പാത്തയ്. ഖബറടക്കം മാത്തോട്ടം ഖബര്‍സ്ഥാനില്‍ നടക്കും. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ഒളിവിലായിരുന്ന പ്രതി പിടിയില്‍
ലോഡ്ജിൽ ഭർത്താവിനൊപ്പം കാമുകി, ഇരുവരെയും പിടികൂടാൻ ഭാര്യ ഏർപ്പെടുത്തിയ സംഘം ചെയ്തുകൂട്ടിയത് ഞെട്ടിക്കുന്ന ക്രൂരത, 5 പേര്‍ പിടിയിൽ