കെ രാഘവൻ മാസ്റ്റർ പുരസ്‌കാരം ഹരിപ്പാട് കെപിഎൻ പിള്ളയ്ക്ക്

Published : Oct 16, 2026, 01:58 PM IST
Haripad KPN Pillai

Synopsis

ഏഴാമത് കെ രാഘവൻ മാസ്റ്റർ പുരസ്‌കാരം ഹരിപ്പാട് കെപിഎൻ പിള്ളയ്ക്ക്. 50,000 രൂപയും പ്രശസ്തി പത്രവും ശിൽപവുമാണ് പുരസ്കാരം. അയ്യായിരം ലളിതഗാനങ്ങൾക്കും നാടക, ഭക്തി ഗാനങ്ങൾക്കും സംഗീതം നൽകിയിട്ടുണ്ട്. സിനിമകൾക്കും സംഗീതം നൽകി.

കോഴിക്കോട്: ഏഴാമത് കെ രാഘവൻ മാസ്റ്റർ പുരസ്‌കാരം ഹരിപ്പാട് കെപിഎൻ പിള്ളയ്ക്ക്. 50,000 രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. അയ്യായിരം ലളിതഗാനങ്ങൾക്കും നാടക, ഭക്തി ഗാനങ്ങൾക്കും സംഗീതം നൽകിയ കെപിഎൻ പിള്ള, നിരവധി സിനിമകൾക്കും സംഗീതം നൽകി. 'മാതള തേനുണ്ണാൻ' എന്ന പ്രശസ്ത ഗാനം ചിട്ടപ്പെടുത്തിയത് കെപിഎൻ പിള്ളയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാഞ്ഞടുത്ത് കാട്ടാന, ബൈക്ക് ഉപേക്ഷിച്ച് ഓടി ശശീന്ദ്രൻ; രക്ഷപ്പെട്ടത് കുറ്റിച്ചെടികൾക്കിടെ മറഞ്ഞിരുന്ന്
പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ക്യുആര്‍ കോഡ് മാറ്റി, സ്വന്തം ക്യുആര്‍ കോഡ് ഒട്ടിച്ചു; ഒരു മാസത്തിനിടെ തട്ടിയത് 7 ലക്ഷം, ജീവനക്കാരൻ അറസ്റ്റിൽ