വളപട്ടണത്ത് ഷോറൂമിൽ വിൽപ്പനക്ക് വെച്ച കാർ കത്തി, പൂ‍‍ർണമായും നശിച്ചു

Published : Dec 19, 2022, 05:16 PM ISTUpdated : Dec 19, 2022, 09:01 PM IST
വളപട്ടണത്ത് ഷോറൂമിൽ വിൽപ്പനക്ക് വെച്ച കാർ കത്തി, പൂ‍‍ർണമായും നശിച്ചു

Synopsis

റോഡരികിൽ നിർത്തിയിട്ട നിലയിൽ ആയിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. കാർ പൂർണമായും കത്തി നശിച്ചു.

കണ്ണുർ: വളപട്ടണം പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന കാർ പൂർണമായും കത്തി നശിച്ചു. സമീപത്തെ കാർ ഷോറൂമിൽ വിൽപ്പനക്ക് വെച്ച കാർ ആണ് കത്തിയത്. കാർ റോഡരികിൽ നിർത്തിയിട്ട നിലയിൽ ആയിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. കാർ പൂർണമായും കത്തി നശിച്ചു.

PREV
Read more Articles on
click me!

Recommended Stories

ആലുവ റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ചു
'അടുത്ത തെരഞ്ഞെടുപ്പ് വരെ അവിടെ കിടക്കില്ല ഈ ചുവരെഴുത്തുകൾ', മാതൃകയായി ഈ സ്ഥാനാർത്ഥികൾ