നാഗഞ്ചേരി സ്വദേശി പുതുക്കുന്നത്ത് അശ്വിൻ എൽദോസ് (24) ആണ് മരിച്ചത്. ബിഡിഎസ് വിദ്യാർത്ഥിയാണ് അശ്വിൻ എൽദോസ്.

കൊച്ചി: എറണാകുളം കോതമംഗലത്ത് ബൈക്കിൽ നിന്ന് തെറിച്ചുവീണ വിദ്യാർത്ഥി കെഎസ്ആർടിസി ബസ് കയറി മരിച്ചു. നാഗഞ്ചേരി സ്വദേശി പുതുക്കുന്നത്ത് അശ്വിൻ എൽദോസ് (24) ആണ് മരിച്ചത്. ബിഡിഎസ് വിദ്യാർത്ഥിയാണ് അശ്വിൻ എൽദോസ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player