കുപ്പിയിൽ പെട്രോള്‍ ചോദിച്ചതിന്റെ പേരിൽ തർക്കം, പാലക്കാട്ട് പമ്പ് ജീവനക്കാരനെ യുവാക്കൾ മർദ്ദിച്ചു

Published : May 16, 2024, 06:47 PM ISTUpdated : May 16, 2024, 06:52 PM IST
കുപ്പിയിൽ പെട്രോള്‍ ചോദിച്ചതിന്റെ പേരിൽ തർക്കം, പാലക്കാട്ട് പമ്പ് ജീവനക്കാരനെ യുവാക്കൾ മർദ്ദിച്ചു

Synopsis

കുപ്പിയിൽ പെട്രോള്‍ ചോദിച്ചപ്പോള്‍ നല്‍കാഞ്ഞതാണ് ആക്രമണത്തിന് കാരണം. സംഭവത്തിൽ പാലക്കാട് നോര്‍ത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

പാലക്കാട്: പട്ടിക്കരയിലെ പെട്രോള്‍ പമ്പ് ജീവനക്കാരനെ യുവാക്കൾ സംഘം ചേർന്ന് മർദ്ദിച്ചു. നൂറണി സ്വദേശി റഹ്‌മാനാണ് ഇന്ന് പുലർച്ചെ 12 മണിയോടെ മര്‍ദ്ദനമേറ്റത്. കുപ്പിയിൽ പെട്രോള്‍ ചോദിച്ചപ്പോള്‍ നല്‍കാതിരുന്നതാണ് ആക്രമണത്തിന് കാരണം. സംഭവത്തിൽ പാലക്കാട് നോര്‍ത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. 

'പ്രശ്നം പറഞ്ഞ് തീർക്കാം', പിണങ്ങിക്കഴിയുന്ന ഭാര്യയെ വിളിച്ചുവരുത്തി ക്രൂരമായി ആക്രമിച്ച് ഭർത്താവ്, അറസ്റ്റ് 

 

 

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്: പരാതിക്കാരി മൊഴി നൽകി, കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തുവെന്ന് മൊഴി
നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തൻ; കെട്ടിപ്പിടിച്ച് അഭിഭാഷകർ, കോടതി വളപ്പിലും ദിലീപിന്റെ വീട്ടിലും മധുര വിതരണം