അമ്പലപ്പുഴയിൽ ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

Published : Apr 16, 2023, 10:03 PM IST
അമ്പലപ്പുഴയിൽ ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

Synopsis

കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ അനൂപിനെ കാണാതാവുകയായിരുന്നു. 

ആലപ്പുഴ:  അമ്പലപ്പുഴയിൽ ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. തുമ്പോളി പള്ളിക്കതയ്യില്‍ ലോറന്‍സിന്‍റെ മകന്‍ അനൂപ്(23) ആണ് മരിച്ചത്. കഞ്ഞിപ്പാടം പൂക്കൈതയാറ്റിൽ ഏഴ് മണിയോടെയാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ അനൂപിനെ കാണാതാവുകയായിരുന്നു. തകഴി അഗ്നിരക്ഷാസേന നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'തോക്ക് ഉപയോഗിക്കാം'; ബിജെപി കൗൺസിലറെ പിടിക്കുന്നതിനിടെ പൊലീസ് ആകാശത്തേക്ക് വെടിയുതിർത്തത് അപൂർവ്വ നടപടി, നിയമം പറയുന്നത് ഇങ്ങനെ
മരണ സ്ഥലത്ത് പരിചയം ഉള്ള ആളുകളെ കണ്ടാൽ ചിരിക്കുന്നത് മഹാ അപരാധമോ, വിമർശനങ്ങൾക്ക് മറുപടിയുമായി റിനി ആൻ ജോർജ്ജ്