ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പെയിന്റിങ് തൊഴിലാളി അപകടത്തിൽ മരിച്ചു

Published : Apr 06, 2023, 08:28 PM IST
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പെയിന്റിങ് തൊഴിലാളി അപകടത്തിൽ മരിച്ചു

Synopsis

ഇന്ന് രാത്രി ഏഴരയോടെ കിടങ്ങൂർ ടൗണിന് സമീപമുള്ള പെട്രോൾ പമ്പിന് മുമ്പിലായിരുന്നു അപകടം

കോട്ടയം: ഏറ്റുമാനൂർ പൂഞ്ഞാർ സംസ്ഥാന പാതയിൽ കിടങ്ങൂർ ടൗണിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ചു. അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പാമ്പാടി സ്വദേശി ജസ്റ്റിനാണ് മരിച്ചത്. 27 വയസായിരുന്നു. ഇടുക്കിയിൽ പെയിൻറിംഗ് ജോലികൾക്ക് ശേഷം തിരികെ വീട്ടിലേക്ക് വരും വഴിയാണ് അപകടം. രാത്രി ഏഴരയോടെ കിടങ്ങൂർ ടൗണിന് സമീപമുള്ള പെട്രോൾ പമ്പിന് മുമ്പിലായിരുന്നു അപകടം. മൃതദേഹം കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ പാഞ്ഞെത്തി, നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ യുവതിയെ ആക്രമിച്ച് മാല പൊട്ടിക്കാൻ ശ്രമം; കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ
രണ്ടരയോടെ പിസ ഡെലിവറി ചെയ്യാനെത്തി ഫ്ലാറ്റിലെ ലിഫ്റ്റിൽ കയറി, പുറത്തിറങ്ങിയത് ഫയര്‍ഫോഴ്സിന്റെ സഹായത്തിൽ