തിരുവനന്തപുരത്ത് കാറിന്റെ ബോണറ്റിൽ രാജവെമ്പാല! ഭയന്ന് വിറച്ച് വീട്ടുകാർ; ഒടുവിൽ രതീഷെത്തി പിടികൂടി

Published : Apr 06, 2023, 08:08 PM ISTUpdated : Apr 06, 2023, 08:15 PM IST
തിരുവനന്തപുരത്ത് കാറിന്റെ ബോണറ്റിൽ രാജവെമ്പാല! ഭയന്ന് വിറച്ച് വീട്ടുകാർ; ഒടുവിൽ രതീഷെത്തി പിടികൂടി

Synopsis

വീട്ടുകാർ തന്നെയാണ് കാറിലേക്ക് പാമ്പ് ഇഴഞ്ഞ് കയറിപ്പോകുന്നത് കണ്ടത്. ഉടൻ തന്നെ  പരുത്തിപ്പള്ളി വനംവകുപ്പിൽ വിവരമറിയിച്ചു

തിരുവനന്തപുരം : കോട്ടൂരിൽ നിർത്തി ഇട്ടിരുന്ന കാറിന്റെ ബോണറ്റിൽ രാജവെമ്പാലയെ കണ്ടെത്തി. കോട്ടൂർ കാവടി മൂല സ്വദേശി അബ്ദുൾ വഹാബുദീൻ്റെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിലാണ് രാജവെമ്പാല കയറിയത്. വീട്ടുകാർ തന്നെയാണ് കാറിലേക്ക് പാമ്പ് ഇഴഞ്ഞ് കയറിപ്പോകുന്നത് കണ്ടത്. ഉടൻ തന്നെ പരുത്തിപ്പള്ളി വനംവകുപ്പിൽ വിവരമറിയിച്ചു. പാമ്പ് പിടിത്തക്കാരനായ മുതിയാവിള രതീഷ്‌ എത്തി ബോണറ്റിനുള്ളിൽ നിന്നും രാജവെമ്പാലയെ പിടികൂടി.  

 

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു