'ഇങ്ങനെ പോയാൽ പറ്റില്ല, ഇനിയും വൈകിയാൽ സമരം തുടങ്ങും'; ദേശീയപാത നിർമ്മാണം ഇഴയുന്നതിൽ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി അടൂർ പ്രകാശ്

Published : Oct 28, 2026, 02:58 PM IST
adoor prakash

Synopsis

ഇനിയും വൈകിയാൽ സമരം തുടങ്ങുമെന്നും ക്ഷമ പരീക്ഷിക്കുന്ന രീതിയിൽ അനിശ്ചിതമായി നിർമാണം നീളാൻ അനുവദിക്കില്ലെന്നും അടൂർ പ്രകാശ് മുന്നറിയിപ്പ് നൽകി.

തിരുവനന്തപുരം: കടമ്പാട്ടുകോണം കഴക്കൂട്ടം റീച്ചിൽ ദേശീയപാത നിർമ്മാണം ഇഴയുന്നതിൽ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ആറ്റിങ്ങൽ എംപി അടൂർപ്രകാശ്. ഓഫീസിലേക്ക് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയാണ് അടൂർ പ്രകാശ് പ്രതിഷേധം അറിയിച്ചത്. സമയത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കണമെന്നും നിർദേശം നൽകി. ഇനിയും വൈകിയാൽ സമരം തുടങ്ങുമെന്നും ക്ഷമ പരീക്ഷിക്കുന്ന രീതിയിൽ അനിശ്ചിതമായി നിർമാണം നീളാൻ അനുവദിക്കില്ലെന്നും അടൂർ പ്രകാശ് മുന്നറിയിപ്പ് നൽകി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അപകടത്തിൽ പരിക്കേറ്റ യുവതിക്ക് തുണയായി പൊലീസ്; നഷ്ടപ്പെട്ട പാദസരവും കണ്ടെത്തി നൽകി
അപൂര്‍വ്വമായൊരു യാത്രയയപ്പ്, സ്ഥലംമാറിപ്പോയ ഏഴുമാസം ഗർഭിണിയായ വനിതാ പൊലീസുകാരിക്ക് പൂച്ചാക്കൽ സ്റ്റേഷനിൽ വളകാപ്പ് ചടങ്ങ്