കോഴിക്കോട്ട് കഞ്ചാവ് മിഠായികളുമായി യുപി സ്വദേശി അറസ്റ്റിൽ; കൊണ്ടുവന്നത് വിദ്യാർഥികൾക്കും കച്ചവടക്കാർക്കും വിൽക്കാൻ

Published : Oct 28, 2026, 12:21 PM IST
ganja candy kozhikode

Synopsis

ഉത്തർപ്രദേശിലെ ​ഗൗര സ്വദേശി പിന്റു(31)വാണ് എക്സൈസിന്റെ പിടിയിലായത്. ഇയാളിൽനിന്ന് 872 ​ഗ്രാം കഞ്ചാവ് മിഠായി പിടിച്ചെടുത്തു. സ്കൂട്ടറിന്റെ സീറ്റിനടിയിലായിരുന്നു മിഠായികൾ ഒളിപ്പിച്ചിരുന്നത്.

കോഴിക്കോട്: വിൽപ്പനയ്ക്കെത്തിച്ച കഞ്ചാവ് മിഠായികളുമായി യുപി സ്വദേശി അറസ്റ്റിലായി. ഉത്തർപ്രദേശിലെ ​ഗൗര സ്വദേശി പിന്റു(31)വാണ് എക്സൈസിന്റെ പിടിയിലായത്. ഇയാളിൽനിന്ന് 872 ​ഗ്രാം കഞ്ചാവ് മിഠായി പിടിച്ചെടുത്തു. സ്കൂട്ടറിന്റെ സീറ്റിനടിയിലായിരുന്നു മിഠായികൾ ഒളിപ്പിച്ചിരുന്നത്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ഉത്തർപ്രദേശിൽനിന്നാണ് പ്രതി കഞ്ചാവ് മിഠായി എത്തിച്ചതെന്നും കോഴിക്കോട്ട് വിദ്യാർഥികൾക്കും ചെറുകിട കച്ചവടക്കാർക്കും വിൽക്കാനായാണ് കൊണ്ടുവന്നതെന്നും എക്സൈസ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്കൂട്ടറിൽ പോയ ഭാര്യയെ ബൈക്കിലെത്തി തടഞ്ഞ് ഭർത്താവ്, പിന്നാലെ വെട്ടുകത്തികൊണ്ട് ആക്രമണം; സംഭവം തിരുവനന്തപുരം തിരുമലയിൽ
കാസർകോട് റെയിൽവേ സ്റ്റേഷനിൽ യുവതിക്ക് നേരേ ലൈം​ഗികാതിക്രമം; പോർട്ടർ അറസ്റ്റിൽ