കോഴിക്കോട് കഞ്ചാവുമായി പിടിയിലായ പ്രതി കൈവിലങ്ങോടെ രക്ഷപ്പെട്ടു

Published : Oct 28, 2026, 12:54 PM IST
Kozhikode Ganja Accused Escape

Synopsis

കോഴിക്കോട് ഓമശ്ശേരിയിൽ കഞ്ചാവ് കേസ് പ്രതി എക്സൈസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. ഓമശ്ശേരി സ്വദേശി മുഹമ്മദ് ഫായിസാണ് കൈവിലങ്ങോടെ കടന്നത്. ഇയാൾക്ക് പരിശോധന തുടരുന്നു.

കോഴിക്കോട്: ഓമശ്ശേരിയിൽ കഞ്ചാവുമായി എക്സൈസ് കസ്റ്റഡിയിലെടുത്ത പ്രതി വീട്ടിൽ എക്സൈസ് പരിശോധന നടത്തുന്നതിനിടെ ചാടിപ്പോയി. ഓമശ്ശേരി സ്വദേശി മുഹമ്മദ് ഫായിസാണ് കൈവിലങ്ങോടെ കടന്നത്.

ഇന്നലെ രാത്രി രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ കൈയിൽ നിന്നും വാഹനത്തിൽ നിന്നും കഞ്ചാവ് കണ്ടെത്തിയിരുന്നു. വീട്ടിൽ ലഹരി സൂക്ഷിച്ചിട്ടുണ്ടെന്ന സംശയത്തിൽ ഇയാളുമായി വീട്ടിലെത്തി പരിശോധന നടത്തുന്നതിനിടെയാണ് പ്രതി മുങ്ങിയത്. പ്രദേശത്ത് നാട്ടുകാരും എക്സൈസ് സ്ക്വാഡും പരിശോധന നടത്തുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോഴിക്കോട്ട് കഞ്ചാവ് മിഠായികളുമായി യുപി സ്വദേശി അറസ്റ്റിൽ; കൊണ്ടുവന്നത് വിദ്യാർഥികൾക്കും കച്ചവടക്കാർക്കും വിൽക്കാൻ
സ്കൂട്ടറിൽ പോയ ഭാര്യയെ ബൈക്കിലെത്തി തടഞ്ഞ് ഭർത്താവ്, പിന്നാലെ വെട്ടുകത്തികൊണ്ട് ആക്രമണം; സംഭവം തിരുവനന്തപുരം തിരുമലയിൽ