അട്ടപ്പാടിയിൽ 21 ദിവസം പ്രായമുള്ള നവജാത ശിശു മരിച്ചു

Published : Dec 12, 2019, 08:45 PM ISTUpdated : Dec 12, 2019, 09:13 PM IST
അട്ടപ്പാടിയിൽ 21 ദിവസം പ്രായമുള്ള നവജാത ശിശു മരിച്ചു

Synopsis

മലപ്പുറം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. ഏഴാം മാസത്തിലാണ് രാജമ്മ പ്രസവിച്ചത്. ശസ്ത്രക്രിയയായിരുന്നു.

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. നല്ലശിങ്ക ഊരിലെ രാജമ്മ, നഞ്ചൻ ദമ്പതികളുടെ 21 ദിവസം പ്രായമുള്ള ആൺക്കുട്ടിയാണ് മരിച്ചത്. മലപ്പുറം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. ഏഴാം മാസത്തിലാണ് രാജമ്മ പ്രസവിച്ചത്. ശസ്ത്രക്രിയയായിരുന്നു. ഈ വർഷം അട്ടപ്പാടിയിൽ മരിക്കുന്ന ഏഴാമത്തെ നവജാത ശിശുവാണിത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അറിയിപ്പുമായി എറണാകുളം മെഡിക്കൽ കോളേജ് : ഫെബ്രുവരി 9 മുതൽ ഫെബ്രുവരി 14 വരെ നവജാത ശിശു തീവ്രപരിചരണ വിഭാഗം താൽകാലികമായി പ്രവർത്തിച്ചേക്കില്ല
വൈകുന്നേരം ബെവ്കോയിൽ മദ്യം വാങ്ങാനെത്തിയവർ തമ്മിൽ അടിപിടികൂടി, അതും നടുറോട്ടിൽ; വെള്ളറടയിൽ ഗതാഗതം തടസം, രണ്ടു പേർക്കുമെതിരെ കേസെടുത്ത് പൊലീസ്