പുന്നമട കായലിൽ ഹൗസ്ബോട്ടിൽ തർക്കം; പിന്നാലെ വിനോദസഞ്ചാരി കുഴഞ്ഞുവീണ് മരിച്ചു

Published : Oct 07, 2025, 03:38 PM IST
House boat

Synopsis

ഹൗസ് ബോട്ടിലെ ടേബിളിന്‍റെ ഗ്ലാസ്സ് പൊട്ടിയതുമായ ബന്ധപ്പെട്ട് ജീവനക്കാരും സഞ്ചാരികളും തമ്മിലുണ്ടായ തർക്കത്തിനിടെ സുൽത്താൻ കുഴഞ്ഞ് വീഴുകയായിരുന്നു. ചെന്നൈയിൽ നിന്നുള്ള 30 ഓളം വിനോദസഞ്ചാരികളാണ് ഹൗസ് ബോട്ടിൽ ഉണ്ടായിരുന്നത്.

ആലപ്പുഴ: പുന്നമട കായലിൽ ഹൗസ്ബോട്ടിലുണ്ടായ തർക്കത്തിനിടെ വിനോദസഞ്ചാരി കുഴഞ്ഞുവീണ് മരിച്ചു. ചെന്നൈ സ്വദേശി സുൽത്താൻ (48) ആണ് മരിച്ചത്. രാവിലെ 8.30 ഓടെ പുന്നമട ഫിനിഷിംഗ് പോയിന്‍റിന് വടക്കുവശം കാലിപ്സ് എന്ന ഹൗസ് ബോട്ടിൽ വച്ചാണ് സംഭവം.

ഹൗസ് ബോട്ടിലെ ടേബിളിന്‍റെ ഗ്ലാസ്സ് പൊട്ടിയതുമായ ബന്ധപ്പെട്ട് ജീവനക്കാരും സഞ്ചാരികളും തമ്മിലുണ്ടായ തർക്കത്തിനിടെ സുൽത്താൻ കുഴഞ്ഞ് വീഴുകയായിരുന്നു. ചെന്നൈയിൽ നിന്നുള്ള 30 ഓളം വിനോദസഞ്ചാരികളാണ് ഹൗസ് ബോട്ടിൽ ഉണ്ടായിരുന്നത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേന്ദ്ര ബജറ്റിലുണ്ട് പ്രഖ്യാപനം! വൈകിയെങ്കിലും ഇത്തവണയും കടലാമകൾ എത്തി, 135 മുട്ടകൾ; മുട്ടകൾ വിരിയാൻ 45 മുതൽ 60 ദിവസം
പെരുമ്പാവൂരിൽ ടൂറിസ്റ്റ് ബസിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം