രാത്രിയിൽ സവാരി വിളിച്ച ഓട്ടോയിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം, പനങ്ങാട് സ്വദേശിയായ 34കാരൻ പിടിയിൽ

Published : Jul 05, 2026, 09:53 PM IST
mithun arrest

Synopsis

പനങ്ങാട് നടുത്തുരുത്തി റോഡിൽ വെളിയത് ചിറ വീട്ടിൽ മിഥുൻ (34)ആണ് പനങ്ങാട് പൊലീസിന്റെ പിടിയിൽ ആയത്.

പനങ്ങാട്: സവാരിക്ക് വിളിച്ച ഓട്ടോയിൽ യുവതിക്കെതിരെ ലൈംഗിക അക്രമം നടത്തിയ പ്രതി പിടിയിൽ. കൊച്ചി പനങ്ങാട് സവാരിക്കായി രാത്രി സമയം ഓട്ടം വിളിച്ച യുവതിയെ ഒട്ടോറിക്ഷയിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് പ്രതി പിടിയിലായത്. പനങ്ങാട് നടുത്തുരുത്തി റോഡിൽ വെളിയത് ചിറ വീട്ടിൽ മിഥുൻ (34)ആണ് പനങ്ങാട് പൊലീസിന്റെ പിടിയിൽ ആയത്. വൈറ്റിലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിക്കാണ് അതിക്രമം നേരിട്ടത്. ഓട്ടോയിൽ കയറിയ യുവതിയ ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

 

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിമാനത്തിനുള്ളിൽ വച്ച് നെഞ്ചുവേദന, തൃശൂർ സ്വദേശിക്ക് ദാരുണാന്ത്യം, മരണപ്പെട്ടത് കൊച്ചിയിലേക്കെത്തിയ 53കാരൻ
പ്രിയദര്‍ശിനിയിൽ പണികിട്ടി, എംവിഡി ഫൈൻ അടയ്ക്കാൻ സഹായം തേടി ലിറ്റിൽ ഫ്ലവർ ബസ്സ് ഉടമ, ഒരു രൂപ വീതം നൽകാൻ അഭ്യര്‍ത്ഥന