ബൈക്ക് നിയന്ത്രണം വിട്ട് അപകടം; പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Published : Jun 14, 2026, 09:31 AM IST
accident death

Synopsis

ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. വടയം സ്വദേശിയായ മുഹമ്മദ് (16) ആണ് മരിച്ചത്. പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന മുഹമ്മദ് തെറിച്ച് വീഴുകയായിരുന്നു.

കോഴിക്കോട്: കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു. വടയം സ്വദേശിയായ മുഹമ്മദ് ആണ് മരിച്ചത്. 16 വയസായിരുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന മുഹമ്മദ് തെറിച്ച് വീഴുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് കാൽനട യാത്രക്കാരനെയും ഇടിച്ചു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബൈക്ക് മാറ്റണമന്ന് പറഞ്ഞതിൽ തർക്കം, കടയുടമയെയും മകനെയും കല്ല് കൊണ്ടിടിച്ച് പരിക്കേൽപ്പിച്ചു, 2 പേർ പിടിയിൽ
28 വയസിൽ 32 ലഹരിക്കേസുകളിൽ പ്രതി; യുവാവ് കരുതൽ തടങ്കലിൽ, സഹോദരനും ജയിലിൽ