കൊച്ചിയിൽ വാ​ഹനപരിശോധനക്കിടെ കാർ നിർത്താതെ പോയി, പിന്തുടർന്ന പിടികൂടിയ പൊലീസിന് മർദ്ദനമേറ്റു

Published : Jun 08, 2025, 12:12 AM IST
Kerala Police

Synopsis

കാറിലുണ്ടായിരുന്ന ശ്രീചന്ദ് എന്നയാളെ കസ്റ്റഡിയിലെടുത്തു. മാറ്റൊരു പ്രതി ശ്യാംകുമാർ ഒളിവിലാണ്.

കൊച്ചി: വാഹന പരിശോധനക്കിടെ പൊലീസ് ഉദ്യോഗസ്ഥർക്ക് മർദനമേറ്റു. എറണാകുളം വടക്കേക്കര പൊലീസ് സ്റ്റേഷനിലേ ഉദ്യാഗസ്ഥർക്ക് നേരെയാണ് അക്രമമുണ്ടായത്. സംഭവത്തിൽ രണ്ട് ഉദ്യോ​ഗസ്ഥർക്ക് പരിക്കേറ്റു. വാഹനപരിശോധനക്കിടെ നിർത്താതെ പോയ കാറിലുണ്ടായിരുന്നവരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോഴാണ് മർദനം. പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ്. കാറിലുണ്ടായിരുന്ന ശ്രീചന്ദ് എന്നയാളെ കസ്റ്റഡിയിലെടുത്തു. മാറ്റൊരു പ്രതി ശ്യാംകുമാർ ഒളിവിലാണ്. 

PREV
Read more Articles on
click me!

Recommended Stories

അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്
കണ്ടാല്‍ ബിഗ് ബസിലെ സാധാരണ യാത്രക്കാരന്‍; പക്ഷേ ബാഗ് പരിശോധിക്കാന്‍ പൊലീസെത്തി, വില്‍പ്പനക്കായി കടത്തിയത് 29 ഗ്രാമിലധികം എംഡിഎംഎ