ഫോറസ്റ്റ് ഇന്റലിജൻസിന്റെ പരിശോധന; വനംവകുപ്പ് ജീവനക്കാർ കടുവയുടെയും പുലിയുടെയും പല്ലും നഖവുമായി പിടിയിൽ

Published : Jan 16, 2025, 05:35 PM IST
ഫോറസ്റ്റ് ഇന്റലിജൻസിന്റെ പരിശോധന;  വനംവകുപ്പ് ജീവനക്കാർ കടുവയുടെയും പുലിയുടെയും പല്ലും നഖവുമായി പിടിയിൽ

Synopsis

കടുവയുടെയും പുലിയുടെയും നഖവും പുലിപ്പല്ലുമായി വനം വകുപ്പ് വാച്ചറും താൽക്കാലിക വാച്ചറും അറസ്റ്റിൽ. 

പാലക്കാട്: കടുവയുടെയും പുലിയുടെയും നഖവും പുലിപ്പല്ലുമായി വനം വകുപ്പ് വാച്ചറും താൽക്കാലിക വാച്ചറും അറസ്റ്റിൽ. പാലക്കാട് നെല്ലിയാമ്പതിയിലെ വനം വകുപ്പ് വാച്ചർ സുന്ദരൻ, പാലക്കയത്തെ താൽക്കാലിക വാച്ചർ സുരേന്ദ്രൻ എന്നിവരാണ് പിടിയിലായത്. പാലക്കാട് പാലക്കയത്തെ പരിശോധനയിൽ 12 പുലിനഖം, 2 കടുവ നഖം, 4 പുലിപ്പല്ല് എന്നിവ ഇവരിൽ നിന്നും പിടികൂടി. വിൽപ്പനയ്ക്കായി ഇരുചക്ര വാഹനത്തിൽ എത്തിയ സമയത്താണ് തിരുവനന്തപുരം ഫോറസ്റ്റ് ഇൻ്റലിജൻസ് ഇരുവരെയും പിടികൂടിയത്. 

PREV
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു