കണ്ണൂരിൽ തോട് കയ്യേറി നിർമ്മിച്ച കെട്ടിടം പൊളിച്ചു നീക്കിയില്ല; കോർപറേഷൻ സെക്രട്ടറിയെ ഉപരോധിച്ച് കോൺഗ്രസ് നേതാക്കൾ

Published : Jul 16, 2025, 08:59 PM IST
kannur corporation

Synopsis

കണ്ണൂർ കോർപറേഷൻ സെക്രട്ടറിയെ ഉപരോധിച്ച് കോൺഗ്രസ് നേതാക്കൾ. താവക്കരയിൽ പുതിയ ബസ്സ്റ്റാൻഡിനോട് ചേർന്ന് തോട് കയ്യേറി കെട്ടിടം നിർമ്മിച്ചത് പൊളിച്ചു നീക്കാത്തതിലാണ് പ്രതിഷേധം.

കണ്ണൂർ: കണ്ണൂർ കോർപറേഷൻ സെക്രട്ടറിയെ ഉപരോധിച്ച് കോൺഗ്രസ് നേതാക്കൾ. താവക്കരയിൽ പുതിയ ബസ്സ്റ്റാൻഡിനോട് ചേർന്ന് തോട് കയ്യേറി കെട്ടിടം നിർമ്മിച്ചത് പൊളിച്ചു നീക്കാത്തതിലാണ് പ്രതിഷേധം.

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്