കണ്ണൂരില്‍ എട്ട് വയസുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Published : Aug 04, 2026, 10:42 PM IST
Child Death

Synopsis

പട്ടുവം ഗവണ്മെന്റ് എൽ പി സ്കൂൾ വിദ്യാർത്ഥി കെ പി അമാൻ ആണ് മരിച്ചത്. കളിയ്ക്കാൻ പോയ കുട്ടി മടങ്ങിയെത്താത്തിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടി കാൽ വഴുതി കുളത്തിൽ വീണതാണെന്നാണ് നിഗമനം.

കണ്ണൂർ: കണ്ണൂർ പട്ടുവത്ത് എട്ട് വയസുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടുവം ഗവണ്മെന്റ് എൽ പി സ്കൂൾ വിദ്യാർത്ഥി കെ പി അമാൻ ആണ് മരിച്ചത്. കളിയ്ക്കാൻ പോയ കുട്ടി മടങ്ങിയെത്താത്തിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടി കാൽ വഴുതി കുളത്തിൽ വീണതാണെന്നാണ് നിഗമനം. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പയ്യന്നൂരിലെ ലോക്കൽ കമ്മിറ്റി അംഗത്തിൻ്റെ ചെടിച്ചട്ടികൾ നശിപ്പിച്ചത് ബന്ധു; സിപിഎമ്മിൻ്റെ വാദം തള്ളി പൊലീസ്
കണ്ണൂരില്‍ കെഎസ്ആർടിസി ബസിന്റെ ടയർ പൊട്ടിത്തെറിച്ചു; ഓട്ടോറിക്ഷയ്ക്ക് കേടുപാട്