കൊല്ലം ചവറയിൽ വയോധികക്ക് മകന്റെ ക്രൂര മർദനം, അറസ്റ്റ് ചെയ്ത് പൊലീസ്

Published : Sep 09, 2026, 10:37 PM IST
kollam chavara

Synopsis

ദൃശ്യങ്ങൾ പ്രചരിച്ചതോടെ പൊലീസ് കേസെടുക്കുകയും മകനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അമ്മ നിലവിളിച്ച് അപേക്ഷിച്ചിട്ടും ഇയാള്‍ മര്‍ദനം നിര്‍ത്തിയില്ല.

കൊല്ലം: ചവറയിൽ വയോധികക്ക് മകന്റെ ക്രൂര മർദനം. ചവറ തട്ടാശ്ശേരിയിലാണ് സംഭവം. ഇന്ന് പുലർച്ചെയാണ് വയോധികയെ ഇളയ മകനായ വേണു ക്രൂരമായി മർദിച്ചത്. മർദിക്കുന്ന ദൃശ്യം ഹോം നഴ്‌സ് പകർത്തുകയായിരുന്നു. ചവറ കെഎംഎംഎല്ലിലെ തൊഴിലാളിയാണ് വേണു. ദൃശ്യങ്ങൾ പ്രചരിച്ചതോടെ പൊലീസ് കേസെടുക്കുകയും മകനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അമ്മ നിലവിളിച്ച് അപേക്ഷിച്ചിട്ടും ഇയാള്‍ മര്‍ദനം നിര്‍ത്തിയില്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മിന്നൽ പരിശോധനയിൽ 6.04 ലക്ഷം രൂപ പിഴ; അമിതഭാരവുമായി പാഞ്ഞ ലോറികൾക്കെതിരെ നടപടി
മദ്യപിക്കുന്നതിനിടെ ബില്ലുമായെത്തിയ ബാർ ജീവനക്കാരനുമായി തർക്കം, ഫോർക്ക് കൊണ്ട് കുത്തി; ഒരാൾ അറസ്റ്റിൽ