കണ്ണൂർ കൊട്ടിയൂർ ക്ഷേത്രത്തിൽ ആന ഇടഞ്ഞു; ഒപ്പമുണ്ടായിരുന്ന ആനയെ ആക്രമിച്ചു

Published : Jun 16, 2026, 01:03 PM IST
 kottiyoor temple

Synopsis

അക്കരെ കൊട്ടിയൂരിൽ ക്ഷേത്രത്തില്‍ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി എഴുന്നള്ളത്തിന് എത്തിച്ച വിഷ്ണു എന്ന ആനയാണ് ഇടഞ്ഞത്. വിഷ്ണു എന്ന ആന ഒപ്പമുണ്ടായിരുന്ന കൊടുമൺ ശിവൻ എന്ന ആനയെ ആക്രമിക്കുകയായിരുന്നു.

കണ്ണൂർ: കണ്ണൂർ കൊട്ടിയൂരിൽ ക്ഷേത്രത്തിൽ ആന ഇടഞ്ഞു. അക്കരെ കൊട്ടിയൂരിൽ ക്ഷേത്രത്തില്‍ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി എഴുന്നള്ളത്തിന് എത്തിച്ച വിഷ്ണു എന്ന ആനയാണ് ഇടഞ്ഞത്. വിഷ്ണു എന്ന ആന ഒപ്പമുണ്ടായിരുന്ന കൊടുമൺ ശിവൻ എന്ന ആനയെ ആക്രമിക്കുകയായിരുന്നു. ആന സ്ഥലത്തുണ്ടായിരുന്നു ഷെഡിന്‍റെ മേല്‍ക്കൂര തകര്‍ക്കുകയും ചെയ്തു. അസ്വസ്ഥത കാണിച്ച ആനയെ പാപ്പന്മാർ തളച്ചു. ആളപായമോ വന്‍ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യൂത്ത് ലീഗ് നേതാവ് ഉൾപ്പെട്ട കൈക്കൂലി കേസിൽ വീണ്ടും അറസ്റ്റ്, വെല്‍നസ് സെന്‍റർ ലൈസൻസിന് ചോദിച്ചത് 4,300 രൂപ; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയിൽ
നിസ്‌കാരപ്പള്ളിയിലെ ഭണ്ഡാരപ്പെട്ടി പട്ടാപ്പകൽ കവര്‍ന്നു; പൊലീസ് പിടികൂടുമെന്ന് ഉറപ്പായതോടെ ഫോണും ഉപേക്ഷിച്ചു, ഒടുവിൽ പ്രതി പിടിയില്‍