അമ്പലപ്പുഴയിൽ ഓണാഘോഷ പരിപാടിക്കിടെ ജീവനക്കാരൻ കുഴഞ്ഞ് വീണു മരിച്ചു

Published : Aug 20, 2026, 09:30 PM IST
death

Synopsis

വണ്ടാനം ഗവ. ടി ഡി മെഡിക്കൽ കോളേജിലെ പാർട് ടൈം ജീവനക്കാരനാണ്. വൈകിട്ട് 5.30 കോളേജിൽ നടന്ന ഓണാഘോഷ പരിപാടിക്കിടെയാണ് ദാസ് ബേബി കുഴഞ്ഞു വീണത്.

ആലപ്പുഴ : അമ്പലപ്പുഴ ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ ജീവനക്കാരൻ മരിച്ചു. ആലപ്പുഴ കാഞ്ഞിരം ചിറ വേലിയകത്ത് വീട്ടിൽ ദാസ് ബേബിയാണ് മരിച്ചത്. വണ്ടാനം ഗവ. ടി ഡി മെഡിക്കൽ കോളേജിലെ പാർട് ടൈം ജീവനക്കാരനാണ്. വൈകിട്ട് 5.30 കോളേജിൽ നടന്ന ഓണാഘോഷ പരിപാടിക്കിടെയാണ് ദാസ് ബേബി കുഴഞ്ഞു വീണത്. സഹപ്രവർത്തകർ ചേർന്ന് ഉടൻ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പത്തനംതിട്ടയിൽ അഞ്ചാംക്ലാസുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 29 വർഷം കഠിനതടവും 1.36 ലക്ഷം രൂപ പിഴയും ശിക്ഷ
റോഡരികിൽ പാർക്ക് ചെയ്ത ബൈക്കുകൾ മോഷ്ടിക്കും, പിന്നാലെ മറിച്ച് വിൽപ്പന: രണ്ട് പേർ പൊഴിയൂർ പൊലീസിന്‍റെ പിടിയിൽ