കോതമംഗലത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു

Published : Oct 08, 2026, 09:53 PM IST
Kothamangalam MA College Student Death

Synopsis

കോതമംഗലത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് വിദ്യാർത്ഥി മരിച്ചു. കോതമംഗലം എംഎ കോളേജ് വിദ്യാർത്ഥി ആയേഷ് ആണ് മരിച്ചത്. ആയേഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോതമംഗലം: എറണാകുളത്തെ കോതമംഗലത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു. കോതമംഗലം എംഎ കോളേജ് വിദ്യാർത്ഥി ആയേഷ് ആണ് മരിച്ചത്. വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയാണെന്ന സംശയമുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ അൽപശി ഉത്സവത്തിന് ഞായറാഴ്ച കൊടിയേറ്റം, സെൻട്രൽ ജയിൽ അന്തേവാസികൾ തയ്യാറാക്കിയ കൊടിക്കയർ ക്ഷേത്രത്തിലേക്ക്
കാർഡ് ഉപയോഗിച്ച് പണമെടുക്കാൻ നോക്കിയിട്ട് നടന്നില്ല, എടിഎം തകർത്ത യുവാവ് അറസ്റ്റിൽ