എക്സൈസ് നടത്തിയ പരിശോധന, കണ്ടത്തിയത് ലഹരി വസ്തുക്കളല്ല, പകരം ബസിൽ കടത്തിയ രേഖയില്ലാത്ത സ്വര്‍ണ്ണാഭരണങ്ങള്‍

Published : Apr 25, 2025, 02:35 PM ISTUpdated : Apr 25, 2025, 03:29 PM IST
എക്സൈസ് നടത്തിയ പരിശോധന, കണ്ടത്തിയത് ലഹരി വസ്തുക്കളല്ല, പകരം ബസിൽ കടത്തിയ രേഖയില്ലാത്ത സ്വര്‍ണ്ണാഭരണങ്ങള്‍

Synopsis

രാജസ്ഥാന്‍ സ്വദേശി ചെഗന്‍ലാല്‍ ആണ് എക്സൈസ് നടത്തിയ പരിശോധനയിൽ പിടിയിലായത്.

കാസര്‍കോട് : ഹൊസങ്കടിയില്‍ രേഖകളില്ലാതെ കെഎസ്ആര്‍ടിസി ബസില്‍ കടത്തുകയായിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ പിടികൂടി. 480 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളുമായി രാജസ്ഥാന്‍ സ്വദേശി ചെഗന്‍ലാല്‍ ആണ് പിടിയിലായത്. എക്സൈസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെത്തിയത്. പ്രതിയെ ജിഎസ്ടി ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറും.

അപകീർത്തി കേസ് : മേധ പട്ക്കർക്ക് ജാമ്യം

 

 

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു
പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ